ചില രാത്രികളിൽ ഞാൻ എന്റെ മുടികളിൽ കൂടിയും സാധനങ്ങളിൽ കൂടിയും എന്റെ വിരലുകൾ സഞ്ചരിക്കുന്നു; നിമിഷ എന്തിനായിരിക്കും ഇത്തരത്തിൽ തന്റെ മോഹങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് ആരാധകർ..!!

1,254

തൊണ്ടിമുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. നിറത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന താരം എന്നാൽ തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിലെ മുൻ നിര നായികയായി വളരുക ആയിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കരം അടക്കം നേടിയിട്ടുള്ള താരം മലയാളത്തിന്റെ സൗന്ദര്യമുള്ള ഒരു ശാലീന സുന്ദരി ആയി ആണ് സിനിമകളിൽ കണ്ടിരുന്നത് എങ്കിൽ കൂടിയും സിനിമകൾക്ക് അപ്പുറം താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ഗ്ലാമറായി ആണ് എത്താറുള്ളത്.

പലപ്പോഴും സമകാലീക സാമൂഹിക വിഷയങ്ങളിൽ അടക്കം തന്റെ നിലപാട് വ്യക്തമാക്കുന്ന നിമിഷ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വിവസ്ത്രയായ ഒരു പെൺകുട്ടി പുറം തിരിഞ്ഞു ഇരിക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ച വരികൾ ആണ് ശ്രദ്ധ നേടുന്നത്.

ചില രാത്രികളിൽ ഞാൻ എന്റെ മുടിയിലൂടെയും എന്റെ സാധനങ്ങളിലൂടെയും എന്റെ വിരലുകൾ സഞ്ചരിക്കുന്നു, കണ്ണുകൾ അടച്ചു, പക്ഷേ എന്റെ നായകൻ നിന്നെക്കുറിച്ചുള്ള ദർശനങ്ങളാൽ നിറഞ്ഞു എന്നായിരുന്നു താരം കുറിച്ചത്.

എന്നാൽ നിമിഷക്ക് ഏത് മോഹം ആണ് സാധ്യമാകാതെ നിൽക്കുന്നത് എന്നും അടക്കമുള്ള നിരവധി കമന്റ് ആണ് ഇതിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഉയരുമ്പോൾ കമെന്റ് ആയി വരുന്നത്.

You might also like