തൊണ്ടിമുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. നിറത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന താരം എന്നാൽ തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിലെ മുൻ നിര നായികയായി വളരുക ആയിരുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കരം അടക്കം നേടിയിട്ടുള്ള താരം മലയാളത്തിന്റെ സൗന്ദര്യമുള്ള ഒരു ശാലീന സുന്ദരി ആയി ആണ് സിനിമകളിൽ കണ്ടിരുന്നത് എങ്കിൽ കൂടിയും സിനിമകൾക്ക് അപ്പുറം താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ഗ്ലാമറായി ആണ് എത്താറുള്ളത്.
പലപ്പോഴും സമകാലീക സാമൂഹിക വിഷയങ്ങളിൽ അടക്കം തന്റെ നിലപാട് വ്യക്തമാക്കുന്ന നിമിഷ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വിവസ്ത്രയായ ഒരു പെൺകുട്ടി പുറം തിരിഞ്ഞു ഇരിക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ച വരികൾ ആണ് ശ്രദ്ധ നേടുന്നത്.
ചില രാത്രികളിൽ ഞാൻ എന്റെ മുടിയിലൂടെയും എന്റെ സാധനങ്ങളിലൂടെയും എന്റെ വിരലുകൾ സഞ്ചരിക്കുന്നു, കണ്ണുകൾ അടച്ചു, പക്ഷേ എന്റെ നായകൻ നിന്നെക്കുറിച്ചുള്ള ദർശനങ്ങളാൽ നിറഞ്ഞു എന്നായിരുന്നു താരം കുറിച്ചത്.
എന്നാൽ നിമിഷക്ക് ഏത് മോഹം ആണ് സാധ്യമാകാതെ നിൽക്കുന്നത് എന്നും അടക്കമുള്ള നിരവധി കമന്റ് ആണ് ഇതിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഉയരുമ്പോൾ കമെന്റ് ആയി വരുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…