റേഡിയോ ജോക്കി , അവതാരക എന്നി നിലയിൽ തിളങ്ങിയ ശേഷം അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് നൈല ഉഷ. മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
2013 ൽ ആയിരുന്നു ആ ചിത്രം റിലീസിന് എത്തുന്നത്. മലയാളത്തിൽ ചുരുക്കം കാലം കൊണ്ട് തന്നെ തന്റേതായ ഇടം നേടിയ താരം മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ കൂടി താരത്തിന് ലഭിച്ച പ്രേക്ഷക പ്രീതി വളരെ വലുത് തന്നേ ആയിരുന്നു.
2007 ൽ റോണോ രാജൻ എന്ന ആളെ വിവാഹം ചെയ്ത നൈല തുടർന്ന് വിവാഹ മോചനം നേടിയ ചെയ്ത ശേഷം ആണ് സിനിമയിൽ സജീവം ആയത്. ശാലീന സുന്ദരി വേഷങ്ങൾ അതോടൊപ്പം തന്നെ ബോൾഡ് വേഷങ്ങളും ചെയ്യാൻ മടിയില്ലാത്ത മലയാളത്തിലെ പുത്തൻ താരങ്ങളുടെ കൂട്ടത്തിൽ ആണ് നൈലയുടെ സ്ഥാനവും.
എന്നാൽ അതിരു കടക്കാത്ത ബോൾഡ് വേഷങ്ങൾ മാത്രം ആയി സിനിമയിൽ കാണുന്ന സോഷ്യൽ മീഡിയ ലൈവുകളിൽ കൂടുതൽ ഗ്ലാമർ ആയി എത്തിയതോടെ ആണ് ആരാധകർ ചോദ്യങ്ങളുമായി ആയി എത്തിയത്.
ടോപ്പ് മാത്രം ധരിച്ചു എത്തിയ നൈലയോടു പാന്റിടാൻ മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
പൂക്കൾ ഡിസൈൻ ഉള്ള ടോപ്പിൽ വാതിൽ തുറന്നു പുറത്തേക്കു വരുന്ന നൈല ബാൽക്കണിയിൽ മാസ്ക് ഒക്കെ ധരിച്ചു ആരാധർക്ക് കൈവീശി ടാറ്റ തരുന്ന രീതിയിൽ ആണ് വീഡിയോ ഇപ്പോൾ യൂട്യൂബിൽ അടക്കം വൈറൽ ആകുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…