ഇന്ന് രാവിലെ മുതൽ ഒടിയന്റെ പൈന്റിങിന് ഒപ്പം നിൽക്കുന്ന പ്രണവ് മോഹൻലാൽ എന്ന പേരിൽ ഈ പ്രചരിച്ചത്. എന്നാൽ പിന്നീട് ആണ് ആരാധകർക്ക് അടക്കം എല്ലാവർക്കും മനസിലായത് അത് പ്രണവ് മോഹൻലാൽ അല്ല എന്നുള്ളത്.
മോഹൻലാൽ ലാൽ കെയേഴ്‌സ് അംഗമായ അരുൺ ആണ് ഈ ഫോട്ടോയിൽ ഒടിയൻ മാണിക്യന്റെ ആ പടവുമായി നിൽക്കുന്ന ചെറുപ്പക്കാരൻ. അരുൺ വരച്ച ഈ ചിത്രം ഇന്നലെ ഖത്തറിൽ എത്തിയ മോഹൻലാലിന് അദ്ദേഹം സമ്മാനമായി നൽകുകയും ചെയ്തു.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…