ഓണം എന്നും ഏറ്റവും വലിയ ആഘോഷം തന്നെയാണ് മലയാളികൾക്ക്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ഓണത്തിന് കുറിച്ച് പറയുന്നത്. പുത്തൻ വസ്ത്രങ്ങൾ ഇട്ടും പൂക്കളമിട്ടും സദ്യയൊരുക്കിയുമെല്ലാം ഓണം ആഘോഷിക്കുക.
ഓണത്തിന് പൂക്കളത്തിന് മുന്നിൽ ഇരിക്കുന്ന ഫോട്ടോയുമായി ആണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി എത്തിയത്. കൂടാതെ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് പൂക്കളം ഇടുന്ന ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി പങ്കുവെച്ചത്.
ഒരൽപം വൈകി പോയി എന്നാലും എല്ലാവർക്കും ഹാപ്പി ഓണം എന്നാണ് മീനാക്ഷി കുറിച്ചത്. മീനാക്ഷിയെയും കുഞ്ഞനിയത്തി മഹാലക്ഷ്മിയെയും ഒന്നിച്ചു കണ്ട സന്തോഷത്തിൽ ആയിരുന്നു ആരാധകർ. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.
”ലിറ്റിൽ ഡോറാസ് ബുജി റിപ്പോർട്ടിങ്” എന്നാണ് നമിതയുടെ കമന്റ്. നേരത്തെ നമിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തങ്ങളുടെ സൗഹൃദത്തെ കുറിച്ചും മീനാക്ഷി വ്യക്തമാക്കിയിരുന്നു. ‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല.. പക്ഷേ”” എന്നാണ് നമിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചിരിക്കുന്നത്.
തന്റെ ജീവിതത്തിലെ മുത്തുമണി എന്നാണ് നമിത പോസ്റ്റിന് മറുപടി നൽകിയിരുന്നത്. നമിതയുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നദിര്ഷയുടെ മകൾ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…