Categories: Gossips

സൂപ്പർതാര നടിമാർ കിടക്ക പങ്കിടുന്നത് എനിക്ക് അറിയാം; അവരെ കുറിച്ച് പത്മപ്രിയ..!!

സ്ത്രീകൾക്ക് നേരെയുള്ള ചൂഷണം എവിടെയും കുറവ് അല്ലെങ്കിൽ കൂടിയും കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അത്തരത്തിൽ ഉള്ള സമീപനങ്ങളെ കുറിച്ച് തുറന്നു പറച്ചിൽ സജീവം ആയത്. അത്തരത്തിൽ ഉള്ള വാർത്തകൾ അല്ലെങ്കിൽ വെളിപ്പെടുത്തലുകൾ വലിയ വാർത്ത പ്രാധാന്യം നേടാറും ഉണ്ട്. അങ്ങനെ നടക്കുന്ന പ്രവണതകളെ കുറിച്ച് പത്മപ്രിയ നടത്തിയ അഭിപ്രായ പ്രകടനം ഏറെ ചർച്ച ആയിരുന്നു.

പേരും പ്രശസ്തിയും ഉള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടുന്ന പ്രവണത ഉണ്ടെന്നു താരം പറയുന്നു. അത്തരത്തിൽ കൊച്ചിയിൽ നടിക്ക് നേരെ ഉണ്ടായ അനുഭവത്തിൽ നിന്നും കരകയറിയ നടിമാരെ തനിക്ക് അറിയാം എന്ന് പത്മപ്രിയ പറയുന്നു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു. ചിലർ ലൈം . ഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈ . ഗിംക പീ ഡ നമല്ലേ പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിര്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാൻ തയ്യാറാകും. എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.

അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. അത്തരത്തിൽ ഉള്ളവരെ തനിക്ക് അറിയാം എന്നാണ് താരം പറയുന്നത്. അതെ സമയം തനിക്ക് ഇതുവരെയും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും പത്മപ്രിയ പറയുന്നുണ്ട്.

2003 ൽ തെലുങ്ക് സിനിമയിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളം തമിഴ് സിനിമകളിൽ താരം സജീവമായി മാറുന്നത്. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി അടക്കം ഉള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്.

കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആണ് താരം മലയാളത്തിൽ എത്തുന്നത്. രാജമാണിക്യം , വടക്കുംനാഥൻ , അശ്വാരൂഢൻ , കറുത്ത പക്ഷികൾ എന്നിവ ആണ് ശ്രദ്ധ നേടിയ ചിത്രങ്ങൾ.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 week ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

4 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago