മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ശ്രീനിഷും ഭാര്യ പേളി മാണിയും. അവതാരക , നടി എന്ന നിലയിൽ എല്ലാം തിളങ്ങിയ താരം കൂടുതൽ ജന ശ്രദ്ധ ലഭിച്ചത് ബിഗ് ബോസ് സീസൺ 1 ൽ മത്സരിക്കാൻ എത്തിയപ്പോൾ ആയിരുന്നു.
സീരിയൽ നടനും ബിഗ് ബോസ് സഹ മത്സരാർഥിയുമായി പേളിക്കുള്ള പ്രണയവും തുടർന്ന് വിവാഹവും കുട്ടി പിറക്കുന്നതും ഗർഭ കാലവും എല്ലാം വലിയ വാർത്തകൾ ആയി എത്തിയിരുന്നു. കുറച്ചു നാളുകൾക്ക് മുന്നെയാണ് ദമ്പതികൾക്ക് നില ജനിക്കുന്നത്.
അച്ഛനെയും അമ്മയെയും പോലെ തന്നെ യൂട്യൂബ് വ്ലോഗിൽ കൂടി എല്ലാം നില ബേബിയും സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോൾ കുട്ടി ജനിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉണ്ടായ ചില സങ്കടങ്ങളെ കുറിച്ച് പേളി മാണി അഭിമുഖത്തിൽ പറഞ്ഞത് ആണ് വൈറൽ ആകുന്നത്.
കുഞ്ഞു കരഞ്ഞപ്പോൾ പാലില്ല അതാണ് കരയുന്നത് എന്നുള്ള കുത്തുവാക്കുകൾ വന്നു. തകർന്നു പോയ നിമിഷം ആയിരുന്നു അത്. പേളി പറയുന്നത് ഇങ്ങനെ.. ഒരു ദിവസം കുട്ടി വല്ലാത്ത കരച്ചിൽ. അപ്പോൾ കുഞ്ഞിനെ കാണാൻ എത്തിയ ബന്ധുവിന്റെ കമന്റ്. പാലില്ല അതാണ് കൊച്ച് കരയുന്നത്.
തൊട്ടുമുന്നെ ഞാൻ പാലുകൊടുത്തത് ആണ്. പക്ഷെ അതൊക്കെ അറിയാമായിരുന്നിട്ടും ഞാൻ അറിയാതെ കരഞ്ഞു പോയി. എനിക്ക് ശരിക്കും വല്ലാത്ത വിഷമം തോന്നി. കുട്ടി ജനിച്ചിട്ട് അപ്പോൾ ഏഴോ എട്ടോ ദിവസം ആയിട്ടുള്ളൂ..
കുഞ്ഞു ജനിച്ച സമയത്തിൽ കുട്ടികൾ ചെറുതായി കരഞ്ഞാൽ പോലും കരഞ്ഞു പോകുന്ന ആളുകൾ ആണ് അമ്മമാർ. അത്രക്കും സെൻസിറ്റീവ് അയാ കാലം. ആ സമയത്തിൽ നീയാണ് കുട്ടി കരയാൻ കാരണം എന്ന് കൂടി കേട്ടാലോ. അമ്മയുടെ അവസ്ഥ അപ്പോൾ കൂടുതൽ സങ്കീര്ണമാകും.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…