അഭിനയം മാത്രമല്ല മമ്മൂട്ടിയുടെ ആ സ്വഭാവം കൂടി ഉള്ളതുകൊണ്ടാണ് തനിക്ക് ഏറെ ഇഷ്ടമുള്ളത്; മാമാങ്കം നായിക പ്രാചി പറയുന്നു..!!

2010 – 11 സീസണിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു പ്രാചി തെഹ്ലാൻ. സ്റ്റാർ പ്ലസ് ചാനലിലെ സീരിയൽ വഴി 2016 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉയർന്ന ടെലിവിഷൻ റേറ്റിംഗുള്ള ദിവ്യ ഔർ ബാത്തി ഹം എന്ന പരമ്പരയിൽ 2016 ജനുവരിയിൽ അഭിനയിച്ചുകൊണ്ട് പ്രാചി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു.

2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇതിൽ നിമ്മി എന്ന കഥാപാത്രത്തിനെയാണ് പ്രാചി അവതരിപ്പിച്ചത്. പ്രാചി എന്ന താരത്തെ മലയാളത്തിൽ ശ്രദ്ധ ലഭിക്കുന്നത് മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം ചിത്രത്തിൽ കൂടി ആയിരുന്നു. കായിക ലോകത്തിൽ നിന്നും താൽക്കാലിമായി വിടവാങ്ങിയ ശേഷമായിരുന്നു താരം അഭിനയ ലോകത്തിലേക്ക് ചുവടുറപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ കൂടി ആയിരുന്ന പ്രാചി.

കടുത്ത മമ്മൂട്ടി ആരാധിക കൂടി ആണ്. താൻ മമ്മൂട്ടി ആരാധകർ ആയത്. അദ്ദേഹത്തിന്റെ മികച്ച അഭിനയം കണ്ടിട്ട് മാത്രം ആയിരുന്നില്ല എന്ന് പ്രാചി പറയുന്നു. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട താരങ്ങൾ മമ്മൂട്ടിയും ടോവിനോയും പൃഥ്വിരാജ് സുകുമാരനാണ് എന്ന് താരം പറയുന്നു. ഇവർക്ക് അഭിനയം എന്ന സിദ്ധിക്ക് ഒപ്പം മികച്ച വ്യക്തിത്വം കൂടി ഉള്ളവർ ആണ് എന്നും അതുകൊണ്ടു തന്നെ ആണ് തനിക്ക് അവരോടു കൂടുതൽ ഇഷ്ടം തോന്നുന്നത് എന്നും പ്രാചി പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago