മോഹൻലാൽ നായകനാനായി എത്തിയ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ട് 2009 ൽ അഭിനയ ലോകത്തേക്ക് ചുവടുവെച്ച താരം ആണ് പ്രയാഗ മാർട്ടിൻ. മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിൽ 2014 ൽ കേന്ദ്ര കഥാപാത്രം ആയി എത്തിയതോടെ ആണ് പ്രയാഗ കൂടുതൽ ശ്രദ്ധ നേടുന്നത്.
ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ മുഴുനീള നായിക വേഷം ലഭിച്ചു. പാവ കട്ടപ്പനയിലെ ഋത്വിക് റോഷൻ ഒരേ മുഖം ഫുക്രി വിശ്വാസപൂർവ്വം മൻസൂർ പോക്കിരി സൈമൺ രാമലീല തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതെ സമയം താരം തന്റെ വണ്ണം പൂർണ്ണമായും കുറിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ പുത്തൻ ചിത്രത്തിൽ ഒട്ടേറെ മോശം കമന്റുമായി ആരാധകർ എത്തിയിരുന്നു. വെള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. കൈകളിൽ ഹൃദയം ചേർക്കുന് ഫോട്ടയുമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.
നിരവധി പേർ മനോഹരമെന്ന് കമന്റുകൾ ചെയ്യുന്നു. എന്നാൽ എന്തൊരു ഹോട്ട് സ്ട്രക്ച്ചർ എന്നാണ് ഒരു ആരാധകൻ കമന്റ് രേപ്പെടുത്തുന്നത്. ഞങ്ങൾക്ക് ഫ്രണ്ട് വ്യൂവും നേവലും കാണണമെന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നത്. താരം ഇതിനൊപ്പം മറുപടി നൽകിയിട്ടില്ല. അതെ സമയം മാളവിക നായർ അടക്കം ഉള്ള സിനിമ താരങ്ങൾ സൂപ്പർ എന്നുള്ള കമന്റ് ആയി എത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ പ്രയാഗ അല്ല എന്നും എങ്ങെനെ ഇത്രേ വണ്ണം കുറച്ചു എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…