ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവിൽ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് പ്രിയ പി വാര്യർ. മാണിക്യമലരായ പോവേ എന്ന ഗാനത്തിൽ പുരികം പൊക്കിയും കണ്ണിറുക്കിയും പ്രസിദ്ധി നേടിയ താരം കൂടി പ്രിയ പി വാര്യർ.
ഒറ്റ ഗാനത്തിൽ കൂടി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിങ്ങിൽ ഇടം നേടിയ ആൾ കൂടി ആണ് പ്രിയ. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് പ്രിയ. ആദ്യ ചിത്രത്തിലെ ഗാനത്തിൽ കൂടി സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയ താരം സിനിമ റിലീസ് ചെയ്ത ശേഷം ഏറെ വിമർശനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിരുന്നു.
2019 ൽ ആദ്യ ചിത്രം മലയാളത്തിൽ ഇറങ്ങിയ പ്രിയ പ്രകാശ് വാര്യർക്ക് തുടർന്ന് മലയാളത്തിൽ അവസരങ്ങൾ ലഭിച്ചില്ല എന്നുള്ളതാണ് മറ്റൊരു സത്യം. തുടർന്ന് തെലുങ്കിൽ പോയ താരം ചെക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ഹിന്ദി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും സിനിമ റീലീസ് ചെയ്തട്ടില്ല.
ഇപ്പോഴിതാ കോവിഡ് വാക്സിൻ എടുക്കാൻ വന്ന പ്രിയയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഹോട്ട് ലുക്കിൽ എത്തിയ പ്രിയയുടെ ലുക്ക് കണ്ടു ഫാൻസ് ആവേശത്തിൽ ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് അതീവ ഗ്ലാമർ പ്രദർശനം നടത്തേണ്ട ആവശ്യം ഉണ്ടോ എന്ന് വിമർശകർ ചോദിക്കുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…