ഇനി ആ ഷഡിയും കൂടിയങ് ഊരുമോളെ; ബിക്കിനിയിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്ത പ്രിയ പി വാര്യർക്ക് മോശം കമന്റ്‌; മറുപടിയുമായി താരം..!!

2,706

ഒരു അടാർ ലവ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് പ്രിയ പി വാര്യർ. ചിത്രത്തിൽ ഒരു ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ ആയിരുന്നു പ്രിയ ഉണ്ടാക്കിയത്.

എന്നാൽ ആദ്യ ചിത്രത്തിന്റെ വമ്പൻ പരാജയത്തിന് ശേഷം മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് ചേക്കേറിയ താരം എന്നാൽ വീണ്ടും മലയാളത്തിൽ ചില സിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും ഒരു അഭിനയത്രി എന്ന നിലയിൽ തന്റെ സ്റ്റാർടത്തിലേക്ക് എത്താൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.

എന്നാൽ ഇപ്പോൾ തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വന്ന കമന്റ് ആണ് പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മാലിദ്വീപിൽ നിന്നുമുള്ള പോസ്റ്റ് ആണ് താരം ഷെയർ ചെയ്തത്. ബിക്കിനി സ്യുട്ടിൽ നിൽക്കുന്ന ചിത്രം ആയിരുന്നു പ്രിയ പങ്കുവെച്ചത്.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നുള്ള ചോദ്യം ചിഹ്നം ഇട്ടുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പോസ്റ്റ് ചെയ്തത്. സ്റ്റേസി മരിയ എന്ന അക്കൗണ്ടിൽ നിന്നും ആയിരുന്നു പ്രിയക്ക് എതിരെ പോസ്റ്റ് വന്നത്. ഇനി ഷെഡ്‌ഡി കൂടി അങ്ങ് ഊര് മോളെ..

സിനിമയിൽ ചാൻസ് കിട്ടും എന്നുമായിരുന്നു യുവതി പോസ്റ്റ് ചെയ്തത്. ഇതിനു മറുപടി ആയി പ്രിയ കൊടുത്തത് ഇങ്ങനെ ആയിരുന്നു.. ഇത് ഒരു യഥാർത്ഥ ഐഡിയിൽ നിന്നുള്ള കമന്റ് ആണെങ്കിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ഇത്രക്കും മോശമായ രീതിയിൽ ശകാരിക്കാനും കുറച്ച് ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി എന്തും പറയാനും കഴിയുമെങ്കിൽ അതിനു വേണ്ടി കാണിച്ച ഈ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു എന്നായിരുന്നു പ്രിയ പോസ്റ്റ് ചെയ്തത്.

You might also like