അനാർക്കലിയിലെ പ്രിത്വിരാജിന്റെ നായികയെ മലയാളികൾ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല. മലയാളത്തിന്റെ അനുഗ്രഹീത കലാകാരനായ നമ്മെവിട്ടുപോയ സച്ചി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം ആയിരുന്നു അനാർക്കലി.
ഹിന്ദി സീരിയലുകളിൽ തിളങ്ങി നിന്ന ബോളിവുഡ് ചിത്രങ്ങളിൽ നായികയായിട്ടുമുള്ള പ്രിയാൽ ഗോർ ആണ് അനാർക്കലിയിൽ നായികയായി എത്തിയത്. പൃഥ്വിരാജ് ബിജു മേനോൻ കോമ്പിനേഷനിൽ എത്തിയ ചിത്രത്തിൽ ലക്ഷദ്വീപിന്റെ ദൃശ്യ ഭംഗി കൂടി ആയപ്പോൾ മികച്ച ചിത്രമായി മാറി.
പ്രിയാൽ ഗോറിന്റെയും പ്രിത്വിരാജിന്റെയും പ്രണയം അതീവ ഭംഗി കൂടിയായിരുന്നു. സീരിയൽ ലോകത്തിൽ സജീവമായി നിക്കുന്ന പ്രിയാൽ ഗോർ മലയാളം ഉൾപ്പടെ മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ഒറ്റ ചിത്രം കൊണ്ട് ഒട്ടേറെ ആരാധകർ ഉണ്ടാക്കി എങ്കിൽ കൂടിയും താരം പിന്നീട് മലയാളത്തിൽ കണ്ടത് ഇല്ല. എന്നാൽ പ്രിയാൽ സോഷ്യൽ മീഡിയയിൽ അടക്കം സജീവമായി ഇന്നും നിൽക്കുന്ന ആൾ കൂടിയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…