2003 ൽ തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് പ്രിയാമണി. വർഗം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി ആയിരുന്നു മലയാളത്തിൽ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ദേശിയ അവാർഡ് അടക്കം നേടിയിട്ടുള്ള പ്രിയ മികച്ച നർത്തകിയും മോഡലും കൂടി ആണ്.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവ് കൂടി ആണ് മലയാളികളുടെ ഇഷ്ടമുള്ള നായികമാരിൽ ഒരാളായ പ്രിയാമണി. ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള പ്രിയ ജീവിതത്തിൽ ഉടനീളം ഗോസിപ്പികൾക്കും ഇരയായിട്ടുണ്ട്.
സിനിമ താരങ്ങളുടെ ക്രിക്കറ്റ് പരമ്പരയായ സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയായ പ്രിയ സിസിഎൽ പാർട്ടിക്ക് ഇടയിൽ ഒരാളെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു അതിന് മറുപടി നൽകുകയാണ് പ്രിയ ഇപ്പോൾ. അങ്ങനെ ഒരു വാർത്ത പ്രചരിച്ചെങ്കിലും അതിൽ മുഴുവനായി സത്യമില്ലന്നും.
പാർട്ടിക്ക് ഇടയിൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ ആരോ അടിച്ചു മാറ്റിയെന്നും ഹോട്ടലിലൊക്കെ ആ ഫോൺ തിരഞ്ഞു നടന്നപ്പോൾ അവിടുത്തെ ജീവനക്കാരും തന്നെ സഹായിച്ചെന്നും ഒടുവിൽ ഫോൺ എടുത്തയാൾ തന്നോട് വന്ന് കാര്യം പറഞ്ഞു അപ്പോൾ അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലിയില്ലന്നും താരം പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…