ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ബെൽഗാമിൽ ജനിച്ച ലക്ഷ്മി റായ് തമിഴ് മലയാളം തെലുങ്ക് കന്നഡ എന്നീ ചിത്രങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നു. ജൂലി 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. റായ് ലക്ഷ്മി 1989 മെയ് 5 ന് കർണാടകയിലെ ബെൽഗാമിൽ രാം റൈബാഗിയുടെയും മഞ്ജുള റൈബാഗിയുടെയും മകളായി ജനിച്ചു.
2007 ൽ മലയാളത്തിൽ മോഹൻലാലിനൊപ്പം നായകനായി റോക്ക് ആൻഡ് റോളിൽ അഭിനയിച്ചു. 2 ഹരിഹർ നഗർ , മോഹൻലാലിനൊപ്പം ഇവിടം സ്വർഗ്ഗമാണ് , ക്രിസ്ത്യൻ ബ്രോദേർസ് മമ്മൂട്ടിക്കൊപ്പം ചട്ടമ്പിനാട്, അണ്ണൻ തമ്പി തുടങ്ങി നിരവധി വിജയകരമായ ചിത്രങ്ങൾ അവർ തുടർന്നു. മുത്തിരായ് വാമനൻ നാൻ അവാനില്ലൈ 2 എന്നീ മൂന്ന് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.
ബോളിവുഡിലും വിജയം നേടിയ ലക്ഷമി റായി സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ചു. തന്റെ സുഹൃത്തായ ഒരു മോഡലിന് ഓഡിഷനിൽ പോയപ്പോൾ നേരിടെണ്ടി വന്ന സംഭവത്തെക്കുറിച്ച് പറഞ്ഞാണ് താരം സിനിമാ മേഖലയില്‍ നടക്കുന്ന ചൂ ഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്.
എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. ര തി മൂര്‍ ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു.
ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി.
പെണ്കുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടി വസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാ റിട ത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ ചേഷ്ടകൾ. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്.
ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിര്ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ.” ലക്ഷ്മി റായ് പറയുന്നു. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുമ്പ് പലരെയും കാണേണ്ടിവരുമെന്നു പറഞ്ഞ താരം എന്നാൽ ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…