ബിഗ് ബോസ് എന്നത് സാധാരണ റിയാലിറ്റി ഷോ ആയി തുടരുമ്പോഴും രജിത് കുമാർ എന്ന താരത്തിന് വമ്പൻ ആരാധക നിരയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച സ്കൂൾ ടാസ്കിൽ കൂടി രേഷ്മയുടെ കണ്ണുകളിൽ പച്ച മുളക് തേച്ചതോടെയാണ് അപ്രതീക്ഷിതമായി ബിഗ് ബോസ്സിൽ നിന്നും അപ്രതീക്ഷിതമായി രജിത് കുമാറിനെ ഈ ശനിയാഴ്ച പുറത്താക്കിയത്.
എന്നാൽ അതിനു ശേഷം വലിയ നഷ്ടങ്ങൾ ആണ് ഇപ്പോൾ ബിഗ് ബോസ്സിൽ ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയുടെ അവതാരകൻ ആയ മോഹൻലാലിന് ലഭിച്ചത് നല്ല പച്ച തെറി ആയിരുന്നു. കൂടാതെ പ്രമുഖ ബിഗ് ബോസ് സ്പോൺസേർസിന് ഫേസ്ബുക് പേജ് ഗൂഗിൾ പ്ലേ അടക്കം റേറ്റിങ് 1 വരെ താഴ്ന്നു കഴിഞ്ഞു.
പതിനായിരുത്തോളം ലൈക്കുകൾ ആണ് മോഹൻലാൽ പേജിൽ കുറഞ്ഞിരിക്കുന്നത്. അതെ സമയം ആര്യയെ വിജയി ആക്കാൻ ഉള്ള ഏഷ്യാനെറ്റ് തന്ത്രത്തിന്റെ ഭാഗം ആണ് ഇപ്പോൾ നടക്കുന്നത് എന്നും കഴിഞ്ഞ സീസണിൽ ഇതിനേക്കാൾ വലിയ തർക്കങ്ങളും അതിനൊപ്പം അവരെ ഒന്നും പുറത്താക്കാൻ നോക്കാതെ രജിത്തിനെ പുറത്താക്കിയത് വ്യക്തമായ പ്ലാനിന്റെ ഭാഗം ആണെന്ന് രജിത് ആർമി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…