Categories: Gossips

ഭർത്താവിനോട് പലപ്പോഴും ആവശ്യപ്പെട്ടത് രണ്ടാമതൊരു കുഞ്ഞിനെ; ഞാൻ ഇപ്പോഴും റെഡിയാണ്; റാണി മുഖർജി..!!

ഒരു സിനിമ കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു റാണി മുഖർജി. റാണിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ പിന്നണിഗായികയും. 1996 ൽ ആണ് റാണി മുഖർജി അഭിനയ ലോകത്തേക്ക് എത്തുന്നത്.

രാജ കി ആയേഗി ബാറാത്ത് എന്ന സിനിമയിൽ കൂടിയായിരുന്നു എത്തിയത്. എന്നാൽ 1998 ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാഹെ എന്ന ചിത്രത്തിൽ കൂടി താൻ ബോളിവുഡ് നായികാ തന്നെ ആണ് എന്ന് റാണി തെളിയിക്കുന്നത്.

പിന്നീട് ബോളിവുഡ് സൂപ്പർ നായികയായി വളരുകയായിരുന്നു റാണി. എന്നാൽ ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ നിന്നും മാറിനിന്ന റാണി വീണ്ടും ശക്തമായി തിരിച്ചെത്തി. എന്നും ഗോസ്സിപ് കോളങ്ങളിൽ നിറയുന്ന ആൾ കൂടി ആണ് ബോളിവുഡ് തരണഫാൽ. ആ കാര്യത്തിൽ റാണിയും എത്ര മോശമൊന്നുമല്ല.

എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും അതുപോലെ മാധ്യമങ്ങളിൽ നിന്നും എല്ലാം തികഞ്ഞ അകലം പാലിക്കുന്ന ആ കൂടിയാണ് റാണിയും ഭർത്താവും. ഒരുകാലത്തിൽ റാണി മുഖർജിയും അതുപോലെ നിർമാതാവ് ആദിത്യ ചോപ്രയും പ്രണയത്തിൽ ആണ് വാർത്തകൾ എത്തി. എന്നാൽ ഇരുവരും അത് ഒരുമിച്ച് നിഷേധിക്കുകയായിരുന്നു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും 2014 ൽ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം സോഷ്യൽ മീഡിയ മാധ്യമങ്ങൾ എന്നിവയിൽ ഒന്നും ഇരുവരെയും ആരും കണ്ടില്ല. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി എന്തുകൊണ്ട് ശ്രമിച്ചില്ലേ എന്നുള്ള ചോദ്യത്തിന് റാണി മുഖർജി നൽകിയ അഭിമുഖത്തിൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു..

ആദിത്യയോട് വർക്കിനെ കുറിച്ചോ എനിക്കൊരു വേഷം അഭിനയിക്കാൻ തരണമെന്നോ ഞാൻ പറഞ്ഞിട്ടില്ല. രണ്ടാമതൊരു കുഞ്ഞിനെ കൂടി എപ്പോൾ തരും എന്ന് മാത്രമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ സാധിക്കുകയുള്ളു. ആ ബസ് എനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നുന്നത് കൊണ്ട് വലിയൊരു കുടുംബം ഉണ്ടാക്കാൻ എനിക്ക് സാധിച്ചെന്ന് വരില്ല.

വളരെ കാലം മുമ്പ് തന്നെ ഞാൻ അതിന് വേണ്ടി ശ്രമിക്കണമായിരുന്നു. പക്ഷേ ഇപ്പോൾ വേണമെങ്കിലും രണ്ടാത്തെ കുട്ടിയ്ക്ക് വേണ്ടി എനിക്ക് ശ്രമിക്കാവുന്നതാണ്. കുടുംബ ജീവിതം സമൂഹത്തിന് മുന്നിൽ കാണിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു റാണിക്കും അതുപോലെ തന്നെ ഭർത്താവ് ആദിത്യക്കും.

എന്നാൽ ഒരിക്കൽ നേഹ ധൂപിയക്ക് നൽകിയ അഭിമുഖത്തിൽ ഭർത്താവിന്റെയും തന്നെയും വ്യത്യസ്തമായ ശീലങ്ങളെ കുറിച്ച് മനസ് തുറന്നു റാണി. ആദിത്യയുമായി വഴക്ക് ഉണ്ടാക്കാറുണ്ടോ എന്നുള്ള നേഹയുടെ ചോദ്യത്തിന് രസകരമായ മറുപടി തന്നെയാണ് റാണി നൽകിയത്. താൻ മിക്കപ്പോഴും ആദിത്യയുമായി വഴക്ക് ഉണ്ടാക്കാറുണ്ട്.

അ.സഭ്യം പറയുകയും ചെയ്യാറുണ്ട്. എന്നാൽ ഞാൻ വഴക്ക് ഉണ്ടാക്കുന്നതും അ.സഭ്യ വാക്കുകൾ പറയുന്നതും ആദിത്യയ്ക്ക് ഇഷ്ടമാണെന്നും റാണി പറയുന്നു. താൻ ഭർത്താവിനെ ചീത്ത പറയുന്നത് സ്‌നേഹം കൊണ്ടാണെന്നാണ് റാണി പറയുന്നത്. തന്റെ കുടുംബത്തിൽ എല്ലാവരും അങ്ങനെയാണെന്നും റാണി പറയുന്നു.

താൻ ആരോടെങ്കിലും ചീത്ത പറയുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം താൻ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ടെന്നാണ് റാണി പറയുന്നത്. അതേ സമയം വിവാഹ ശേഷം ആദിത്യയ്ക്കുണ്ടായിരുന്ന ആശങ്കയെക്കുറിച്ചും റാണി പറഞ്ഞു.

താനൊരു നടിയെ വിവാഹം കഴിച്ചതിനാൽ ഇനി മുതൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുമോ എന്നായിരുന്നു ആദിത്യയുടെ ആശങ്ക. സോഷ്യൽ മീഡിയയും മാധ്യമങ്ങളുമടക്കമുള്ള സകല ശ്രദ്ധാ കേന്ദ്രങ്ങളിൽ നിന്നും അകലം പാലിക്കുന്നവരാണ് ആദിത്യയും റാണിയും.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

19 hours ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago