നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം കഴിഞ്ഞത് രവീന്ദറിന്റെ പണം മോഹിച്ചാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ അതെല്ലാം തരണം ചെയ്ത് ഇരുവരും ദാമ്പത്യ ജീവിതത്തിൽ മുന്നേറുമ്പോൾ ആയിരുന്നു തട്ടിപ്പ് കേസിൽ രവീന്ദർ പോലീസ് പിടിയിൽ ആകുന്നത്. തുടർന്ന് മഹാലക്ഷ്മിയെ രവീന്ദർ വഞ്ചിച്ച് വിവാഹം കഴിച്ചതാണ് എന്നും അല്ല മഹാലക്ഷമിയുടെ അമിതമായാൽ ചിലവുകൾ ആണ് രവീന്ദറിനെ കടക്കെണിയിൽ ആക്കിയത് എന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
കൂടാതെ തട്ടിപ്പ് കേസിൽ പിടിയിൽ ആയ രവീന്ദറിനെ മഹാലക്ഷ്‍മി ജീവിതത്തിൽ നിന്നും ഒഴുവാക്കി എന്ന തരത്തിൽ കൂടി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം വ്യാജ വാർത്തയാണ് എന്ന് തെളിയിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച ഒറ്റ പോസ്റ്റിൽ നിന്നും കാര്യങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് കേസിൽ രവീന്ദറിന് കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചത്. തുടർന്ന് ഇവരുവരും ഒന്നിച്ചുള്ള ഫോട്ടോക്കൊപ്പം മഹാലക്ഷ്മി കുറിച്ചത് ഇങ്ങനെ ആയിരുന്നു..
” എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാചയപ്പെട്ടിട്ടില്ല. ആരെയും സ്നേഹിക്കാനുള്ള യഥാർത്ഥ കാരണം വിശ്വാസമാണ്. എന്നാൽ ഇവിടെ എന്നെക്കാൾ വിശ്വാസം നിന്നെ സ്നേഹിക്കുന്നു. പഴയപോലെ സ്നേഹം നൽകി എന്നെ സ്നേഹിക്കൂ.. എന്ന് സ്വന്തം അമ്മൂ..
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…