മലയാളി മോഡൽ രശ്മി ആർ നായർ ഒരുകോടിയുടെ കാർ സ്വന്തമാക്കിയത് ഇങ്ങനെ; താരത്തിനെ പിന്തുടരുന്നത് ഒട്ടേറെ മോഡലുകൾ..!!

38,147

കിസ് ഓഫ് ലവിന്റെ സഹസ്ഥാപകനും വക്താവുമായിരുന്നു രശ്മി ആർ നായർ. ധാർമ്മിക പൊലീസിംഗിനെതിരായ അഹിംസാത്മക പ്രതിഷേധമായിരുന്നു കിസ് ഓഫ് ലവ്. നിരവധി ധാർമ്മിക പൊലീസിംഗ് സംഭവങ്ങളെ തുടർന്ന് രശ്മി ആർ നായർ ഒരു സോഷ്യൽ മീഡിയ കാമ്പെയിനായി ഇത് ആരംഭിച്ചു.

ധാർമ്മികതയെ ചോദ്യം ചെയ്യുന്ന അത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന് പിന്നീട് ഈ സംഘം തുടക്കമിട്ടു. രശ്മി ഭർത്താവിനൊപ്പം കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചിക്ക് ശേഷം കേരളത്തിലുടനീളം നിരവധി പ്രതിഷേധം ഉയർന്നു. ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ഇത് രാജ്യവ്യാപകമായി പ്രതിഷേധമായി മാറി.

തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെയും ഇടപെടലുകളിലൂടെയും രശ്മി ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. 2010 ൽ രശ്മി ഐടി പ്രൊഫഷണലായി ജോലി ഉപേക്ഷിച്ചു. തുടർന്ന് ചെന്നൈയിൽ മോഡലിംഗ് ജീവിതം ആരംഭിച്ചു. പല ദേശീയ മാസികകളിലും അവൾ സാന്നിധ്യം അറിയിച്ചു. പിന്നീട് പ്ലേബോയി ഉൾപ്പെടെയുള്ള ചില അന്താരാഷ്ട്ര മാസികകളിൽ പ്രത്യക്ഷപ്പെട്ടു.

പ്ലേബോയിയുടെ മിസ് സോഷ്യൽ കോണ്ടെസ്റ്റ് 2014 ലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു രശ്മി. മലയാളക്കര കണ്ട ഏറ്റവും മികച്ച മോഡലിൽ ഒരാൾ ആണ്. പാട്രിയോൺ പോലെയുള്ള ഇന്റർനാഷണൽ വെബ്‌ സൈറ്റുകളിൽ തന്റെ സമ്പൂർണ്ണ സൗന്ദര്യവും താരം കാഴ്ച വെക്കാറുണ്ട്. കൂടാതെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. ഇത്തരം ഫോട്ടോഷൂട്ടുകൾ വഴി വലിയ സമ്പാദ്യം തന്നെ ഉണ്ടാക്കാൻ രെശ്മിക്ക് കഴിഞ്ഞു എന്നുള്ളത് ആണ് സത്യം.

ലീഗൽ ആയി തന്നെ മുന്നോട്ട് പോകുന്ന ആക്ച്വൽ ഫാൻസ്‌ , പാട്രിയോൺ പോലെ ഉള്ള വെബ്‌സൈറ്റുകളിൽ തന്റെ ചിത്രങ്ങൾ മോഡൽ ഫോട്ടോഷൂട്ടുകൾ വിൽപ്പനക്ക് വെച്ച് തന്നെ ആണ് റെസ്‌മി പണം സമ്പാദിക്കുന്നത്. ബി എം ഡബ്ല്യൂ അടക്കമുള്ള കാറുകൾ സ്വന്തമാക്കുമ്പോൾ പലർക്കും സഹിക്കുന്നില്ല എന്നാന്നുള്ളതാണ് സത്യം.

എന്നാൽ കേരളത്തിൽ നിന്നും പാട്രിയോൺ പോലെയുള്ള ഇന്റർനാഷണൽ സൈറ്റുകളിൽ ആദ്യമായി എത്തിയ മലയാളികളിൽ ഒരാൾ ആണ് രശ്മി ആർ നായർ. തന്നെ വ്യക്തമായി മാർക്കെറ്റ് ചെയ്യാൻ താരത്തിന് കഴിയുന്നുണ്ട് എന്നുള്ളത് തന്നെ ആണ് വലിയ നേട്ടം. വിമർശകർ ഉണ്ടാകുമ്പോൾ അതിനേക്കാൾ വലിയ ഒരു ആരാധക കൂട്ടം റെസ്‌മി ഉണ്ടാക്കി എടുത്തു എന്ന് വേണം പറയാൻ.

നിരവധി മോഡലുകൾ ഡേറ്റിങ് അപ്പുകളിലേക്ക് വഴുതി വീഴുമ്പോൾ രശ്മി ഇത്തരത്തിലുള്ള വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നത്. രേഷ്മിയെ പിന്തുടർന്ന് മിനി റിച്ചാർഡ് , ഗൗരി തുടങ്ങിയ താരങ്ങൾ പാട്രിയോണിൽ എത്തിയത്. എന്നാൽ ഇവർക്കൊന്നും രശ്മിയുടെ നാലിൽ ഒന്നു ആരാധകരെ നേടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

You might also like