Categories: Gossips

മൂന്നാം മാസം ആ സന്തോഷലേക്കെത്തി രശ്മി ആർ നായർ; ആളുകൾ പൊതുവെ ഇഷ്ടമല്ലാത്തയാളാണ് ഞാൻ എന്നിട്ടും..!!

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മോഡൽ ആണ് രശ്മി ആർ നായർ. ആക്ടിവിസ്റ്റ് കൂടി ആണെങ്കിൽ കൂടിയും ചുംബന സമര നായിക എന്ന നിലയിൽ ആയിരുന്നു രശ്മി ആദ്യം ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും പിന്നീട് മോഡലിംഗ് രംഗത്തേക്ക് സജീവം ആകുക ആയിരുന്നു.

ഒരുകാലത്തിൽ ഒട്ടേറെ വിവാദങ്ങളിൽ കൂടി കടന്നു പോയി എങ്കിൽ കൂടിയും ഇന്ന് കേരളക്കരയിലെ ഏറ്റവും സമ്പന്നയായ മോഡൽ ആയി മാറിക്കഴിയാൻ തുടങ്ങി ഇരിക്കുന്നു രശ്മി എന്ന് വേണം പറയാൻ.

കാരണം താൻ ഇപ്പോൾ ഇന്ത്യൻ കാർ വിപണിയിൽ വിലയേറിയ കാർ ബ്രാൻഡുകളിൽ ഒന്നായ ബി എം ഡബ്ള്യു കാർ ആണ് രശ്മി ആർ നായർ സ്വന്തം ആക്കി ഇരിക്കുന്നത്. തന്റെ വ്യത്യസ്ത ചിത്രങ്ങൾ ഓൺലൈൻ വിപണിയിൽ വിൽപ്പനക്ക് വെക്കുന്ന ആൾ കൂടി ആണ്. പാട്രിയോൺ , ഒൺലി ഫാൻസ്‌ തുടങ്ങിയ സൈറ്റുകളിൽ ആണ് രശ്മിയുടെ ഗ്ലാമർ ചിത്രങ്ങൾ എത്തുന്നത്.

ചുംബന സമര നായികയായി ആദ്യം മുന്നിൽ നിന്നുരുന്നത് രശ്മി ആർ നായർ ആയിരുന്നു. രശ്മി നായരുടെ ഫോട്ടോസ് കാണാൻ നിരവധി ആളുകളുള്ളപ്പോൾ അതിനൊപ്പം തന്നെ വിമർശകരും എതിരാളികളും ഉണ്ട് താരത്തിന്.

നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ തിളങ്ങി നിൽക്കുന്ന ആൾ കൂടി ആണ് രശ്മി. ഫേസ്ബുക് വെരിഫൈയിഡ് അക്കൗണ്ട് ഉള്ള രശ്മി അതുപോലെ തന്നെ യൂട്യൂബ് ട്വിറ്റെർ ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിലും സജീവമാണ്.

ടെലെഗ്രാമിൽ നിരവധി തവണയാണ് താരത്തിന്റെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തു പോയിട്ടുള്ളത്. അതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ അഞ്ചു ലക്ഷം ആരാധകർ ഉണ്ടായിരുന്ന അക്കൗണ്ട് മൂന്നു മാസങ്ങൾക്ക് മുന്നേ റിപ്പോർട്ട് ചെയ്തു പോയിരുന്നു.

എന്നാൽ വെറും തൊണ്ണൂറു ദിനങ്ങൾ കൊണ്ട് പുത്തൻ ഇൻസ്റ്റാഗ്രാം ഐഡി ഒന്നര ലക്ഷം ഫോളോവേർസ് നേടിയിരിക്കുകയാണ് താരം.

വിരോധികളും വിമർശകരും ഉള്ളപ്പോൾ അതിനേക്കാൾ വലിയ ഫാൻ ബേസ് ഉള്ള ആൾകൂടിയാണ് താൻ എന്ന് ഒരിക്കൽ കൂടി രശ്മി തെളിയിക്കുകയാണ്. ഉടൻ തന്നെ അഞ്ചു ലക്ഷവും താൻ കൈവരിക്കുമെന്ന് രശ്മി ആത്മവിശ്വാസത്തോടെ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago