മോഡൽ ആയ മലയാളി താരം രസ്മി ആർ നായർ ആദ്യമായി അല്ല മോഹൻലാൽ എന്ന നടനെ കളിയാക്കി രംഗത്തേക്ക് എത്തുന്നത്. എന്നാൽ ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് വീണ്ടും മോഹൻലാലിനെയും ഫാന്സിനെയും കളിയാക്കി രംഗത്തേക്ക് എത്തിയിരിക്കുകയാണ് രശ്മി ആർ നായർ.
മോഹൻലാലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ദിവസം ആണ് ഇന്ന്. അത് ഏത് കണക്ക് എന്നാൽ ശരിക്കും മോഹൻലാൽ കരുതിയിരുന്നത് തന്റെ ഫാൻസ് ആണ് കേരളത്തിലെ ഏറ്റവും ഊളകൾ എന്നാണ് എന്നാൽ അത് മാറി ഇരിക്കുന്നു എന്നാണ് രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രജിത് ആർമിയെ ഉദ്ധരിച്ചാണ് രശ്മി ഇത്തരത്തിൽ കുറിപ്പ് എഴുതിയത്.
ബിഗ് ബോസ്സിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയ രജിത് കുമാർ തന്റെ ഭാഗത്ത് നിന്നും ഉള്ള കൈയ്യബദ്ദം കൊണ്ട് പുറത്താക്കുക ആയിരുന്നു. തുടർന്ന് രജിത് ആർമി കാട്ടിക്കൂട്ടിയത് കണ്ടാണ് രശ്മിയുടെ പ്രതികരണം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…