Categories: Gossips

സിനിമയിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും; രശ്‌മിക മന്ദന..!!

25 വയസുള്ള രെശ്മിക മന്ദന അഭിനയ ലോകത്തിലേക്ക് എത്തുന്നത് തന്റെ ഇരുപതാം വയസിലാണ്. തെലുങ്ക് സിനിമയിൽ ആണ് താരം ഇപ്പോൾ സജീവമായി ഉള്ളത് എങ്കിൽ കൂടിയും താരം അഭിനയം തുടങ്ങുന്നത് കന്നടയിൽ ആണ്.

കിരിക് പാർട്ടി എന്ന ചിത്രത്തിൽ കൂടി എത്തിയ താരം എന്നാൽ ശ്രദ്ധ നേടുന്നത് വിജയ് ദേവർകോണ്ടക്ക് ഒപ്പം എത്തിയ ഗീത ഗോവിന്ദത്തിൽ കൂടി ആണ്. മോഡലിംഗ് രംഗത്തിൽ നിന്നും ആണ് രശ്മിക അഭിനയ ലോകത്തിൽ സജീവമായി മാറുന്നത്.

കിരിക് പാർട്ടി എന്ന ആദ്യ ചിത്രം നാല് കോടി മുതൽ മുടക്കി എത്തി ബോക്സ് ഓഫീസിൽ നിന്നും സമ്പത് കോടി നേടുകയും ഒപ്പം 250 ദിവസം തീയറ്റർ റൺ കിട്ടിയ ചിത്രം കൂടി ആണ്.

ആദ്യ ചിത്രത്തിൽ നായകനായി എത്തിയ രക്ഷിത് ഷെട്ടിയുമായി ഡേറ്റിങ് തുടങ്ങിയ രെശ്മിക എന്നാൽ പിന്നീട വിവാഹ നിശ്ചയം വരെ എത്തി എങ്കിൽ കൂടിയും ബ്രേക്ക് അപ്പ് ആകുക ആയിരുന്നു.

പിന്നീട് വിജയ് ദേവർകോണ്ടയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ എത്തി എങ്കിൽ കൂടിയും താരം അതിനെ കുറിച്ച് അധികം സംസാരിക്കാൻ നിന്നുള്ള എന്നുള്ളതാണ് സത്യം.

എന്നാൽ അഭിനയ ലോകത്തിൽ നിൽക്കുമ്പോൾ നല്ല വശം മാത്രമല്ല മോശം കാര്യങ്ങളും ഉണ്ടെന്ന് രെശ്മിക പറയുന്നു. എന്നാൽ അത് സ്റ്റാർഡത്തിലേക്ക് എത്തുന്നവരുടെ വിധിയാണ് എന്ന് രെശ്മിക പറയുന്നു.

രെശ്മിക നായികയായി എത്തിയ പുഷ്പക്ക് വമ്പൻ സ്വീകരണം ആണ് ലഭിച്ചത്. എന്നാൽ താരം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

നിങ്ങൾ ഒരു അഭിനേതാവ് ആകാൻ വേണ്ടി ഇറങ്ങുന്ന ആൾ ആണെങ്കിൽ മറ്റൊരു താരത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ വരുന്നത് എങ്കിൽ അത്തരത്തിൽ താരങ്ങളുടെ നല്ല വശങ്ങൾ മാത്രം നോക്കി അഭിനയ ലോകത്തിലേക്ക് വരരുത്.

ഒരുപാട് കാര്യങ്ങൾ നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും. ഒരുപാട് കാര്യങ്ങൾ പൊരുത്തപ്പെടേണ്ടി വരും. ഉദാഹരണം ആയി നമ്മൾ ഒരുപാടു തവണ ലേസറിന് വിധേയമായി വരും. അത് തനിക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago