വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്.
‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം.
അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് ചോദിച്ചു.
എന്നാൽ ഇതിനെ കളിയാക്കിയുള്ള പോസ്റ്റുമായി ആണ് രേസ്മി ആർ നായർ എത്തിയത്.
രേസ്മിയുടെ പോസ്റ്റ് ഇങ്ങനെ,
സ്ത്രീകള്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ എന്ന് പ്രിത്വിരാജ്.
എന്ജിനീയറിംഗ് പഠിച്ച പ്രിഥ്വിരാജിന് ചെയ്യാന്‍ ഈ നാട്ടില്‍ എന്തെല്ലാം പണി ഉണ്ട് സിനിമയെ വെറുതെ വിട്ടുകൂടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഈ മൊതല് എന്ത് മറുപടി പറയുമോ എന്തോ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…