നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ കെ വി തോമസിന് എതിരെ മത്സരിക്കും എന്ന് റിപ്പോർട്ടുകൾ, വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗം കൂടിയായ റിമ, കെ വി തോമസിന് എതിരെ ഇടത്പക്ഷ സ്ഥാനാർഥിയായി റിമ എത്തും എന്നാണ് റിപ്പോർട്ടുകൾ.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിപ്ലവകരമായ സമര മുറകൾ കൊണ്ട് റിമ കല്ലിങ്കൽ ഒട്ടേറെ മാധ്യമ ശ്രദ്ധയും ജന പിന്തുണയും നേടിയിരുന്നു, ഇത് വോട്ട് ആക്കാൻ തന്നെയാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. ചലച്ചിത്രസംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിക് അബു സി.പി.എം പ്രവര്‍ത്തകനാണ്.
നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ സജീവമായി പങ്കെടുത്ത റിമയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നടിയോ പാര്‍ട്ടി നേതൃത്വമോ ഇതുവരെയും സ്ഥിരീകരണം നല്കിയിട്ടില്ല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…