ഏപ്രിൽ 16ന് എറണാകുളം കുടുംബ കോടതിയിൽ റിമിയും റോയ്‌സും പരസ്പര സമ്മതത്തോടെ നൽകിയ ഹർജിയിൽ ഇരുവർക്കും വിവാഹ മോചനം അനുവദിച്ചു.
റിമിക്ക് തന്നോട് പിരിയാൻ ആഗ്രഹം ഇല്ലായിരുന്നു എന്നും എന്നാൽ തന്റെ നിർബന്ധം മൂലമാണ് പിരിയുന്നത് എന്നാണ് റോയ്‌സ് മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവരെയും വിവാഹ ബന്ധവും തുടർന്ന് നിരവധി തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിനെല്ലാം ഇതോടെ അവസാനം ആയിരിക്കുകയാണ്.
റിമിയുമായി ഉള്ള വിവാഹ ബന്ധം കൊണ്ട് തനിക്ക് ലഭിച്ചത് ഭീമമായ സാമ്പത്തിക ബാധ്യതകളും മാനക്കേടും മാത്രം ആണെന്നും തനിക്കും കുടുംബത്തിനും വേണ്ടിയാണ് താൻ ഇത്രയും കാലം പിടിച്ചു നിന്നത് എന്നും സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം താൻ ആത്മ സംയമനം പാലിച്ചത് എന്നുമാണ് റോയ്‌സ് വ്യക്തമാക്കിയത്.
2008ൽ വിവാഹം ആയ ഇരുവരും 11 വർഷങ്ങൾക്ക് ശേഷമാണ് വേര്പിരിയുന്നത്. വാക്കുകൾക്ക് വ്യവസ്ഥ ഇല്ലാത്തതും റിമിയുടെ സിനിമ തിരക്കുകളും ആണ് റിമി തനിക്ക് ഒരു ഭാര്യ ആയി ലഭിക്കുന്നില്ല എന്നും റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…