സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടിയും ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹ മോചന വാർത്ത. തൃശ്ശൂരിൽ വലിയ ബിസിനെസ്സ് കുടുംബത്തിലെ അംഗമായ റോയ്‌സ് ആയിരുന്നു റിമിയുടെ ഭർത്താവ്. പതിനൊന്ന് വർഷമായി നീണ്ട് നിന്ന വിവാഹ ബന്ധമാണ് റിമി അവസാനിപ്പിച്ചത്.
ഇരുവരെയും പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ച ബന്ധത്തിൽ റിമിയാണ് തന്റെ ജീവിതം തകർത്തത് എന്നും സാമ്പത്തികവും മാനസികവുമായ ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടാക്കി എന്നും റോയ്‌സ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, വിവാഹ മോചനത്തിന് ശേഷം റിമി ഒന്നും പ്രതികരിച്ചില്ല എങ്കിൽ കൂടിയും ഭർത്താവ് ആകുന്ന ആൾക്ക് പണം മാത്രം പോരാ എന്ന് റിമി പ്രതികരിച്ചിരുന്നു.
എന്തായാലും ബ്രെക്കപ്പ് ആഘോഷത്തിൽ ആണ് റിമി ടോമി ഇപ്പോൾ, ആഘോഷം തുടങ്ങിയത് നേപ്പാളിൽ ട്രിപ്പ് പോയി തന്നെ ആയിരുന്നു. സഹോദരൻ റിങ്കുവിന് ഒപ്പമുള്ള ചിത്രങ്ങൾ ആണ് റിമി ടോമി പങ്കുവെച്ചിരുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…