ബിഗ് ബോസ് എന്നുള്ളത് അടിയും വഴക്കുകയും വാക് പോരുകളും എല്ലാം തന്നെയാണ് ഹൈലൈറ്റ്. അത്തരത്തിൽ മലയാളത്തിലെ നാലാം സീസണും അതിഗംഭീരമായി മുന്നേറുമ്പോൾ വിഷയങ്ങളിൽ കൂടി ആണ് പോകുന്നത്.
അത്തരത്തിൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ ഉണ്ടായ സംഭവം ആണ്. നിമിഷ കുളിക്കുമ്പോൾ അതെ ബാത്ത് റൂമിലേക്ക് റോബിൻ കയറി ചെല്ലുന്നത്. നിമിഷ കുളിക്കാൻ കയറി കഴിഞ്ഞപ്പോൾ വാതിൽ ലോക്ക് ചെയ്യാതെ ഇരുന്നത് പ്രശ്നത്തിന്റെ തുടക്കം.
അകത്ത് വേറെ ആൾ ഉണ്ടെന്നു അറിയാതെ ആണ് റോബിൻ കയറി ചെല്ലുന്നത്. എന്നാൽ വിഷയം എല്ലാവരെയും വിളിച്ചു കാണിക്കുകയാണ് തുടർന്ന് റോബിൻ ചെയ്തത്. ഈ കുളി മുറി പ്രശ്നം അതുപോലെ തന്നെ നാട്ടുകാർക്ക് ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ പരസ്യമാക്കുന്നത് തെറ്റായ കാര്യം അല്ലെ എന്ന് ഇപ്പോൾ ഒരു പെൺകുട്ടി കുറിപ്പിൽ കൂടി ചോദിക്കുന്നത്. ബിഗ് ബോസ് ഒരു വീട് ആണെന്നും എല്ലാവരും അതിലെ കുടുംബാഗംങ്ങൾ ആണെന്നും ആണ് പറയുന്നത്.
എന്നാൽ ബാത്ത് റൂം ആകുമ്പോൾ ലോക്ക് ഇട്ടാലും ചിലപ്പോൾ ഒക്കെ കൈ തട്ടിയോ അല്ലെങ്കിൽ ലോക്ക് ഓപ്പൺ ആകാറുണ്ട്. ബിഗ് ബോസിൽ വീട്ടിൽ പലരും പറയുന്നത് കേട്ടു. മൈക്കും ബാഗും മറ്റുമെല്ലാം ഊരി ഭദ്രമായി വെക്കുന്നതിനിടെ ലോക്ക് ചെയ്യാൻ മറക്കുന്നത് സ്വാഭാവികം ആണെന്ന്. (അത് അവിടെ ചെന്നാലേ അറിയാൻ കഴിയൂ.).
എന്തായാലും ഒരു അംഗം കുളിക്കുന്നതിനിടെ മറ്റൊരു അംഗം അറിയാതെ കയറി ചെന്നാൽ ഉടനെ ഓടിച്ചെന്ന് എല്ലാവരെയും അറിയിക്കാറില്ല. കാണാത്ത മട്ടിൽ സ്ഥലം വിടുകയാണ് മാന്യത. ഇനി അറിഞ്ഞാൽ തന്നെ മറ്റ് അംഗങ്ങൾ വളരെ തരംതാണ രീതിയിൽ അ ശ്ലീല കമെന്റുകൾ പറയുക..
അ ശ്ലീ ല അർത്ഥത്തിൽ പാടുക. കണ്ടയാൾ നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ ചേഷ്ടകൾ കാണിക്കുക. ഇങ്ങനെ ഒക്കെയാണോ നടക്കാറുള്ളത്. അത് ടെലികാസ്റ്റ് ചെയ്ത് ബിഗ് ബോസ് എന്ത് സന്ദേശമാണ് പുറത്തു വിട്ടത്.
വാതിൽ കുറ്റി ഇടാതെ ജാഗ്രത കുറവ് കാട്ടിയ നിമിഷ മാത്രമല്ല എന്തോ കണ്ട് പേടിച്ച മട്ടിൽ അഭിനയിച്ച റോബിനും അശ്ലീലം പറഞ്ഞു രസിച്ച അംഗങ്ങളും കുടുംബനാഥനായ ബിഗ് ബോസും എല്ലാം അടിപൊളി.. നല്ല നിലവാരം. മലയാളി പൊളി..’ എന്നുമാണ് ഒരു ആരാധിക പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…