അഭിഭാഷക എന്നതിൽ ഉപരിയായി സംഗീത ലക്ഷ്മണയെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് ഏത് വിഷയങ്ങളിലും വിമർശനങ്ങൾ കൊണ്ട് മൂടുന്ന വ്യക്തി എന്ന നിലയിൽ ആണ്. കൊച്ചിയിൽ നടിക്കുണ്ടായ ഉണ്ടായ സംഭവത്തിൽ നടന് അനുകൂലമായി സംസാരിക്കുകയും അതുപോലെ ഏത് വിഷയങ്ങളിലും ഏതറ്റം വരെയുള്ള മോശം ഭാഷകളും ഉപയോഗിക്കാൻ മടിയില്ലാത്ത ആൾ കൂടിയാണ് സംഗീത ലക്ഷ്മണ.
ഇപ്പോൾ അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യക്ക് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംഗീത. നേരത്തെയും നടത്തിയിരുന്നു ഇതേ തരത്തിൽ ഉള്ള വിമർശനം. ദേശിയ അവാർഡ് പ്രഖ്യാപിച്ച വേളയിൽ ഇത്തരത്തിൽ ഉള്ള കടുത്ത ഭാഷയുള്ള വിമർശനം നടത്തിയിരുന്നു.
മലയാളത്തിൽ ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സച്ചി. തിരക്കഥാകൃത്തായും അതിനൊപ്പം അഭിഭാഷകനായും ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കിയ സച്ചിയുടെ ഭാര്യയാണ് സിജി സച്ചി. സിജിക്ക് എതിരെയാണ് സംഗീത മോശവും അറപ്പും ഉണ്ടാക്കുന്ന തരത്തിൽ ഉള്ള വിമർശനങ്ങൾ നടത്തിയിരിക്കുന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കൂടി മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് സച്ചി അർഹൻ ആയിരുന്നു.
അസുഖ ബാധിതനായി മരണത്തിന് കീഴടങ്ങിയ സച്ചിക്ക് വേണ്ടി പുരസ്‌കാരം വാങ്ങാൻ എത്തിയത് ഭാര്യ സിജി സച്ചി ആയിരുന്നു. എന്നാൽ കേട്ടാൽ അറക്കുന്ന ഭാഷയിൽ ആയിരുന്നു ഈ വിഷയത്തിൽ സംഗീത പോസ്റ്റുമായി എത്തിയത്.
വെപ്പാട്ടിയെന്നും വേ ശ്യേന്നും എല്ലാം സംഗീത സച്ചിയുടെ ഭാര്യയെ അഭിസംബോധന ചെയ്യുന്നത്. സംഗീത സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…