കാരറ്റുമായി നിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്ത് സാധിക; ദ്വയാർത്ഥ കമെന്റുകളുമായി ആരാധകർ..!!

ടെലിവിഷൻ പരമ്പരയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് രാധിക എന്ന സാധിക വേണുഗോപാൽ. മോഡൽ ആയും അഭിനേതാവ് ആയും എല്ലാം തിളങ്ങിയ താരം ദിനംപ്രതി നിരവധി ഗോസിപ്പുകൾക്ക് തല വെച്ച് കൊടുക്കാറും ഉണ്ട്. താൻ തന്റെ തന്നെ ബോൾഡ് ചിത്രങ്ങൾ ഗൂഗിളിൽ തിരയാറുണ്ട് എന്നായിരുന്നു താരം ഒരിക്കൽ പറഞ്ഞത്.

പിന്നീട് ഈ അടുത്ത കാലത് ഒരു അഭിമുഖത്തിൽ കൂടി പറഞ്ഞത്. എന്നും രാവിലെ അസ്ലീല സന്ദേശങ്ങളും കണ്ടാണ് ഉണരുന്നത് എന്നായിരുന്നു. സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ ഇത്തരത്തിൽ ഉള്ള കമന്റ് ആണ് തനിക്ക് എതിരെ കൂടുതൽ വരുന്നത് എന്നും താരം പറയുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഒരു ചിത്രമാണ് വൈറൽ ആകുന്നത്.

ക്യാരറ്റ് ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് സാധിക ഷെയർ ചെയ്തത്. എന്നാൽ പോസ്റ്റിൽ കൂടുതലും ദ്വയാർത്ഥ കമെന്റുകൾ ആണ് ഉള്ളത്.

എന്റെ കയ്യിൽ ഉണ്ട് ഇതിനേക്കാൾ വലിയ കേരറ്റ് എന്നായിരുന്നു ഒരു കമന്റ്… ഒരെണ്ണം വെച്ച് ചെയ്യുന്നത് കൊള്ളാം അവസാനം അടിയവരുത്… സൈസ് ചെറുതാണല്ലോ ചേച്ചി… ഈ വലിപ്പം മതിയോ വലുത് വേണോ… എന്നൊക്കെ പോകുന്നു കമെന്റുകൾ.



അതോടപ്പം തന്നെ ഡബിൾ മീനിങ് ഉദ്ദേശിച്ചു ആണോ പോസ്റ്റ് ഇട്ടത് എന്നും ആരാധകർ ചോദിക്കുന്നു. പോസ്റ്റിൽ ആരാധകർക്ക് താരം മറുപടിയും നൽകിയിട്ടുണ്ട്. നല്ല ചിത്രം എന്ന് കമന്റ് ചെയ്ത ആരാധകനോട് നന്ദി എന്നും യഥാർത്ഥ അർത്ഥത്തിൽ എടുത്തല്ലോ എന്നും താരം പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago