വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം ബന്ധം വേർപെടുത്തി എന്ന് സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്ക് താരം ആയ നാഗ ചെയ്‌തന്യ നാഗാർജുനയുടെ മകൻ കൂടിയാണ്.
സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു.
തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ. വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ സിനിമയിൽ കൂടുതൽ സജീവമായി മാറുകയും അതോടൊപ്പം തന്റെ പഴയ പേരിലേക്ക് മാറുകയും ചെയ്തു സമന്ത. 2017 ഒക്ടോബർ 7 നു ആയിരുന്നു വിവാഹം. നാലാം വിവാഹ വാർഷികത്തിന് വെറും 5 ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആണ് താരം വിവാഹ മോചനം പ്രഖ്യാപിച്ചത്. സമന്ത കുറിച്ചത് ഇങ്ങനെ…
ഞങ്ങളുടെ എല്ലാ അഭ്യുദയകാംഷികളും അറിയുന്നതിനായി.. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ഞാനും ചായിയും ഞങ്ങളുടെ സ്വന്തം പാത പിന്തുടരുന്നതിനായി ഭർത്താവ് ഭാര്യ എന്ന ബന്ധം അവസാനിപ്പിക്കുകയാണ്.
ഒരു പതിറ്റാണ്ട് ആയി ഞങ്ങൾ സുഹൃത്തുക്കൾ ആണ്. ഇനിയും അത് തുടരും. എന്നാൽ വ്യത്യസ്തമായ ഈ സമയത്തിൽ തങ്ങൾ പിരിയുമ്പോൾ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഞങ്ങൾക്ക് വേണം എന്ന് സാമന്ത കുറിക്കുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…