Categories: Gossips

4 വർഷം കൊണ്ട് സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാമിൽ നിന്നും ഭർത്താവിനെ പേര് ഒഴുവാക്കി; കൂടുതൽ കണ്ടെത്തലുകളുമായി ആരാധകരും..!!

വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം മോചനത്തിലേക്ക് ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

2017 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്ക് താരം ആയ നാഗ ചെയ്‌തന്യ നാഗാർജുനയുടെ മകൻ കൂടിയാണ്.

സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ.

തെലുങ്ക് ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം ഇരുവരുടെയും വിവാഹം ഗോവയിൽ വെച്ചായിരുന്നു നടന്നത്. വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു. ഇപ്പോൾ തെലുങ്ക് ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇവരും വിവാഹ മോചനം നേടാൻ ഒരുങ്ങുന്നു എന്ന് വാർത്ത പുറത്തു വിട്ടത്.

ചില തെളിവുകൾ സഹിതം ആയിരുന്നു ന്യൂസ് വന്നത്. സാമന്ത അക്കിനേനി എന്ന പേരിൽ നിന്നും സാമന്ത രുത് പ്രഭു എന്ന് തന്നെ ആക്കി എന്നുള്ളതാണ് പ്രധാനമായി ഉള്ളത്.

കൂടാതെ ഭർത്താവിന്റെ ഒപ്പം നിരന്തരം ഫോട്ടോ ഷെയർ ചെയ്തിരുന്ന സാമന്ത അത് കുറവ് വരുത്തി എന്നും ഇപ്പോൾ പോസ്റ്റുകൾ ഇരുവരും ഒന്നിച്ചുള്ളത് ഇല്ല എന്നും ആണ് കണ്ടെത്തൽ. ഇൻസ്റ്റാഗ്രാം സ്റ്റോറിൽ നിരന്തരം സ്റ്റാറ്റസ് ആയി നാഗ ചെയ്തന്യക്ക് ഒപ്പം ഉള്ള ഫോട്ടോസ് വരാറുണ്ട് എന്നാൽ അതും ഇപ്പോളില്ല.

അതുപോലെ തന്നെ ഇൻസ്റ്റ യൂസർ നെയിം മാറ്റിയിട്ടുണ്ട് സാമന്ത എസ് എന്ന് മാത്രം ആണ് ഉള്ളത്. തെന്നിന്ത്യൻ സിനിമ ലോകത്തുള്ള ഏറ്റവും കൂടുതൽ സെലിബ്രിറ്റി ആയിട്ടുള്ള താരജോഡികൾ കൂടിയാണ് ഇരുവരും. വേർപിരിയൽ വാർത്ത ഔദ്യോഗികമായി വന്നട്ടില്ല എങ്കിൽ കൂടിയും ആരാധകർ നിരാശയിലാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago