ഇതുപോലെ ചൊറിഞ്ഞാൽ ചിലപ്പോൾ എങ്കിലും എത്ര ക്ഷമ ഉള്ളവർ ആണെങ്കിൽ കൂടിയും മൗനം വെടിഞ്ഞുപോകും. നാല് വര്ഷം നീണ്ടു നിന്ന വിവാഹ ജീവിതം കുറച്ചു നാളുകൾക്ക് മുന്നേ ആണ് സാമന്ത ഒഴിവാക്കിയത്.
തെലുങ്ക് യുവനടൻ നാഗ ചെയ്‌തന്യ ആയിരുന്നു താരത്തിന്റെ മുൻ ഭർത്താവ്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
അക്കിനേനി എന്ന തെലുങ്ക് സിനിമ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിൽ നിന്നും ഉള്ളത് ആയതുകൊണ്ട് തന്നെ നിരവധി കിംവദന്തികൾ ആണ് സാമന്തക്ക് എതിരെ വന്നുകൊണ്ടേ ഇരിക്കുന്നത്.
200 കോടിയോളം രൂപ ആണ് ജീവനാംശം ആയി സാമന്ത ചോദിച്ചത് എന്നായിരുന്നു ആദ്യ കാലങ്ങളിൽ കേട്ടത്. തുടർന്ന് മറ്റൊരു നടനും ആയി ബന്ധം ഉണ്ടെന്നു ആയിരുന്നു.
എന്നാൽ ഇതൊന്നും ഗൗനിക്കാതെ അഭിനയത്തിൽ കേന്ദ്രീകരിക്കാൻ ആയിരുന്നു സാമന്തയുടെ ശ്രമം. വിവാദങ്ങൾക്ക് മുകളിൽ മൗനം മാത്രം ആയിരുന്നു സാമന്ത മറുപടി നൽകിയത്.
എന്നാൽ ഇപ്പോൾ ജീവിതത്തിൽ ആദ്യമായി ഐറ്റം സോങ് ചെയ്തതിന്റെ ആഘോഷത്തിൽ ആയിരുന്നു സാമന്ത. പുഷ്‌പയിലെ ഐറ്റെം സോങ് അത്രമേൽ വിജയം ആകുകയും ചെയ്തിരുന്നു.
എന്നാൽ നാഗചെയ്‌തന്യയിൽ നിന്നും അമ്പത് കോടി തട്ടിയെടുത്തു എന്നാണ് അവസാനം നേരിടേണ്ടി വന്ന ആരോപണം. ഒരു മാന്യനിൽ നിന്നും അമ്പത് കോടി മോഷ്ടിച്ചു എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സാമന്ത – നാഗ വിവാഹ മോചനത്തിനെ കുറിച്ച് ആയിരുന്നു ഈ കമന്റ്.
സാധാരണ ഇത്തരത്തിൽ ഉള്ള കമന്റ് അവഗണിക്കുകയും അത്തരത്തിൽ കമന്റ് ചെയ്യുന്ന ആളുകളെ ബ്ലോക്ക് ചെയ്യുകയും ആണ് പതിവ്.
എന്നാൽ ഇത്തവണ മൃദുവായ ഭാഷയിൽ ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ എന്നാണ് സാമന്ത കമന്റ് ചെയ്തത്. എന്നാൽ സാമന്ത മറുപടി നൽകിയതോടെ കമന്റ് ഇട്ട ആൾ അത് ഡിലീറ്റ് ചെയ്യുക ആണ് ചെയ്തത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…