നടിയായും മികച്ച നിർമാതാവ് ആയി ഒക്കെ മലയാളികൾക്ക് സുപരിചതമായ മുഖമായിയുന്നു സാന്ദ്ര തോമസിന്റേത്. ബാലതാരമായി അഭിനയിച്ചിട്ടുള്ള താരം ആമേൻ , സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രത്തിൽ കൂടി മികച്ച അഭിനേതാവ് ആണെന്ന് തെളിയിച്ചിരുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഇടവേള എടുത്ത താരം ഇടക്കാലം കൊണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി വീണ്ടും സജീവമായി മാറിക്കഴിഞ്ഞു. ഇരട്ട കുട്ടികൾ ആണ് സാന്ദ്രക്ക് ഉള്ളത്.
തങ്കക്കൊലുസുകൾ എന്ന് വിളിക്കുന്ന ഇരുവരെയും സാമൂഹിക മദ്യത്തിൽ വലിയ ഇഷ്ടങ്ങൾ ആണ് ഉള്ളതും. ഉമ്മിണിത്തങ്ക , ഉണ്ണിക്കൊലുസ് തുടങ്ങിയ മക്കളുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് യൂട്യൂബ് വീഡിയോ അടക്കം ചെയ്തു സാന്ദ്ര എത്താറും ഉണ്ട്. വിത്സൺ ജോൺ ആണ് സാന്ദ്രയുടെ ഭർത്താവ്.
നിരവധി പോസ്റ്റുകളുമായി സാന്ദ്ര എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമല്ല പോസ്റ്റിൽ വരുന്ന കമെന്റുകൾക്ക് നല്ല മറുപടിയും താരം കൊടുക്കാറുണ്ട്. എന്നാൽ സാന്ദ്രയെ വിമർശിച്ചുകൊണ്ട് കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നിനക്കു നാണം ഇല്ലേടി.. കുറെ ഊള വീഡിയോ ഇട്ട് വെറുപ്പിക്കാൻ… ലോകത്തിൽ വേറെ ആൾക്കാർക്ക് ആരും മക്കൾ ഇല്ലാത്ത പോലെ…
എന്നാൽ ഉരുളയ്ക്ക് ഉപ്പേരി എന്ന് പറയുന്നത് പോലെ ഉള്ള മറുപടിയുമായി സാന്ദ്ര എത്തി.. ഇല്ലടാ ചക്കരകുട്ടാ.. നിന്റെ അമ്മ കണ്ടിരുന്നു എങ്കിൽ നിനക്ക് ഈ ഗതിവരില്ലായിരുന്നു.. ഒട്ടേറെ ആളുകൾ പോസ്റ്റിനു മറുപടിയുമായി എത്തി. നിരവധി ആളുകൾ ആണ് സാന്ദ്രയുടെ പോസ്റ്റിന് ലൈക്ക് നൽകിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…