Categories: Gossips

16ആം വയസിൽ സരിതയുടെ ആദ്യ വിവാഹം; പിന്നീട് മുകേഷിനെ കെട്ടി; 25 വർഷത്തെ ദാമ്പത്യ ജീവിതം സരിത അവസാനിപ്പിക്കാൻ കാരണം..!!

സോഷ്യൽ മീഡിയ വാർത്തകളിൽ തിളങ്ങി നിൽക്കുകയാണ് മുകേഷ് പലപ്പോഴും. മുകേഷിന്റെ സ്വകാര്യ ജീവിതമാണ് മിക്കവാറും ചർച്ച ആകുന്നതും. ആദ്യ വിവാഹ ജീവിതം നീണ്ടു നിന്നത് 25 വർഷങ്ങൾ ആയിരുന്നു എങ്കിൽ രണ്ടാം വിവാഹ ജീവിതത്തിന്റെ ആയുസ്സ് വെറും 8 വർഷങ്ങൾ മാത്രം ആയിരുന്നു.

മലയാളത്തിൽ ശ്രദ്ധ നേടിയ അഭിനേതാവ് അതിൽ ഉപരിയായി കൊല്ലം എം എൽ എ കൂടി ആണ് മുകേഷ്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ 1980 കളിൽ മിന്നും താരമായി നിന്നയാൾ ആണ് സരിത.

മലയാള നാടക കുടുംബത്തിലെ അംഗം ആയിരുന്ന മുകേഷ് ഏറെ നാളുകൾനീണ്ട പ്രണയത്തിന് ശേഷം ആയിരുന്നു സരിതയെ വിവാഹം കഴിക്കുന്നത്.

നീണ്ട വിവാഹ ജീവിതം നയിച്ചു എങ്കിൽ കൂടിയും മുകേഷ് സജിത ദാമ്പത്യ ജീവിതം തകരുന്നു എന്നുള്ള വാർത്തകൾ ആദ്യം എത്തിയത് 2007 ൽ ആയിരുന്നു. തുടർന്ന് വിവാഹ മോചന ഹർജി കോടതിയിൽ നൽകുക ആയിരുന്നു.

എന്തായിരുന്നു ഇവരും തമ്മിൽ ഉള്ള പ്രശ്നങ്ങൾ എന്ന് രണ്ടുപേരും വെളിപ്പെടുത്തിയില്ല. പക്ഷെ അപ്രതീക്ഷിതമായി മേതിൽ ദേവിക മുകേഷിന്റെ ഭാര്യ ആയി എത്തിയതോടെ സരിത പൊട്ടിത്തെറിച്ചു എന്ന് വേണം പറയാൻ.

കഴിഞ്ഞ 25 വര്ഷം താൻ എല്ലാം സഹിക്കുക ആയിരുന്നു എന്നാണ് സരിത അന്ന് പറഞ്ഞത്. ഒട്ടേറെ അഡ്ജസ്റ്റുമെന്റുകൾ ചെയ്തു. എന്നാൽ മറ്റ് കുറെ സ്ത്രീകളെ പോലെ തനിക്കും ഒട്ടേറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായി.

ഇത്തരം വേദനകൾ നിരന്തരം തന്നിട്ട് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകും എന്നുള്ള പ്രത്യാശയോടെ എല്ലാം മൂടി വെക്കുകയായിരുന്നു. 1987 ആയിരുന്നു സരിതയും മുകേഷും വിവാഹം കഴിക്കുന്നത്. 2011 ൽ നിയമപരമായി വേർപിരിഞ്ഞു.

2013 ൽ ആണ് ദേവികയെ വിവാഹം കഴിക്കുന്നത്. വിവാഹ ബന്ധം സരിതയുമായി പിരിഞ്ഞ ശേഷം മുകേഷ് സാമൂഹിക പ്രവർത്തനം നടത്തുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയപ്പോഴും സരിത കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

സ്വന്തം കുടുംബത്തെ ഒരിക്കൽ പോലും മതിക്കാത്ത തിരിഞ്ഞു പോലും നോക്കാത്ത ഒരാൾ എങ്ങനെ ജനപ്രതിനിധി ആകും എന്നും പണത്തിനോടുള്ള വല്ലാത്ത ആർത്തിയുള്ള ആൾ ആണ് മുകേഷ് എന്നും താരം പറയുന്നു. അതെല്ലാം തെളിയിക്കുന്ന തരത്തിൽ ആണ് തന്റെ 66 ആം വയസിൽ മേതിൽ ദേവികയും മുകേഷിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നത്.

മുകേഷ് സരിത ബന്ധത്തിൽ രണ്ടു ആൺകുട്ടികൾ ആണ് ഉള്ളത്. ഇരുവരും സരിതക്കൊപ്പം ആണ് താമസിക്കുന്നത്. മേതിൽ ദേവികക്കും ആദ്യ വിവാഹത്തിൽ ഒരു മകൻ ഉണ്ട്. എന്നാൽ സരിതയുടെ രണ്ടാം വിവാഹം ആയിരുന്നു മേകേഷുമായി ഉള്ളത്. ആദ്യ വിവാഹം വെറും ഒരു വർഷംകൊണ്ട് തകർന്നപ്പോൾ ആയിരുന്നു മുകേഷുമായി സരിത അടുക്കുന്നത്.

രണ്ടു കുട്ടികളുടെ അച്ഛൻ ആയ മുകേഷിൽ നിന്നും ആ മക്കൾക്ക് വേണ്ടി സാമ്പത്തികമായോ മാനസികമായോ ഒരുതരത്തിൽ ഉള്ള പിന്തുണയും ഉഉണ്ടായിട്ടില്ല എന്ന് സരിത പറഞ്ഞിട്ടുണ്ട്.

തന്നെ തല്ലിയിട്ടുണ്ട് അത് കാണാതെ ഇരിക്കാൻ മക്കളെ ബോർഡിങ് പഠിക്കാൻ ആക്കി. അന്യ സ്ത്രീകളെ പോലും വീട്ടിൽ കൊണ്ടുവരുമായിരുന്നു.

അവരൊക്കെ വേറെ കുടുംബ ജീവിതം നയിക്കുവരാണ് അതുകൊണ്ടു ആണ് പേരുകൾ പറയാത്തത്. പതിനാറാം വയസിൽ ആയിരുന്നു സരിതയുടെ ആദ്യ വിവാഹം.

തെലുങ്ക് നടൻ വെങ്കട സുബ്ബയ്യയുമായി ഉള്ള വിവാഹ ജീവിതം വെറും ആറുമാസം ആയിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് സിനിമയിൽ സജീവമായി. അതിനു ശേഷം ആണ് മുകേഷിനെ വിവാഹം കഴിക്കുന്നത്. ഇന്ന് മുകേഷിന്റെ ജീവിതത്തിൽ സരിതയും മേതിൽ ദേവികയുമില്ല.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago