താര കല്യാൺ എന്ന താരത്തെ കൂടുതൽ ആളുകൾ അഭിനയ ലോകത്തിൽ കൂടി ആണ് അറിയുന്നത് എങ്കിൽ മകൾ സൗഭാഗ്യ വെങ്കിടേഷ് നടിയും അതോടൊപ്പം നർത്തകി ആണെങ്കിൽ കൂടിയും താരത്തെ അറിയുന്നത് കൂടുതലും ടിക് ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടി ആയിരുന്നു. ലക്ഷക്കണക്കിന് ആരാധകർ ഉള്ള സൗഭാഗ്യയുടെ വിവാഹം ഈ അടുത്താണ് അർജുനുമായ നടന്നത്.
അർജുനൊപ്പം നിരവധി ടിക് ടോക് വീഡിയോകളിൽ സൗഭാഗ്യ എത്തിയിട്ടുണ്ട്. അതോടൊപ്പം അമ്മ താര കല്യാണിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയും അതോടൊപ്പം മികച്ച നർത്തകൻ കൂടി ആണ് അർജുൻ. തന്നെക്കാൾ ഏഴ് വയസ് കൂടുതൽ ആയിട്ടും അർജുനെ വിവാഹം കഴിക്കാനും പ്രണയം തോന്നാനും ഉള്ള കാരണം ഇതാണ് എന്ന് സൗഭാഗ്യ പറയുന്നു.
“എനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. അർജുനെ ചേട്ടനാണെങ്കിൽ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികൾ ഉണ്ട്. ഒരു പാർട്ണിറിൽ ഞാനാഗ്രഹിച്ച കാര്യങ്ങൾ എല്ലാ അർജുനെ ചേട്ടനിൽ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. ഞങ്ങൾ തമ്മിൽ എഴുവയസിന്റെ വ്യത്യാസമുണ്ടെന്ന് സൗഭാഗ്യ പറയുന്നു. അമ്മയുടെ ഡാൻസ് വിദ്യാലയത്തിൽ വെച്ചാണ് അർജുനെ ചേട്ടനെ ആദ്യമായി കാണുന്നത്.
ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അവിടെവെച്ച് നല്ല കൂട്ടായി. അവിടെവെച്ചാണ് ചേട്ടനോട് ക്രഷ് തോന്നുന്നത്. പിന്നീട് 13 വർഷത്തിനുശേഷമാണ് ചേട്ടനെ കണ്ട് മുട്ടുന്നത്. ഒരു ദിവസം ഡാൻസ് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പരിചയമുളള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അർജുനെ ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു. അമ്മയുടെയും പ്രീയപ്പെട്ട വിദ്യാർത്ഥിയായിരുന്നു അർജുൻ.”
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…