ഈ കാലത്ത് ഷൂട്ടിംഗ് ഇടങ്ങളിൽ പല തരത്തിൽ ഉള്ള മോശം വാർത്തകൾ എത്തുമ്പോഴും പഴയ കാല ലൊക്കേഷനുകളിൽ താൻ സുരക്ഷിതയായിരുന്നു എന്ന് സീമ പറയുന്നത്. ലൊക്കേഷനിൽ മാത്രമല്ല സമൂഹത്തിലും താൻ സുരക്ഷിതയായിരുന്നു എന്ന് സീമ പറയുന്നു.
എൺപതുകളിൽ സീമ ആരാധകർക്ക് ഹരം ആയിരുന്നു എന്നാൽ തന്നെ ആരാധകർക്ക് ഭയം ആയിരുന്നു എന്ന് സീമ പറയുന്നു. എനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. എന്നാൽ എന്നെ അവർക്ക് ഭയവും ആയിരുന്നു. അതിനു കാരണം എന്റെ നാക്ക് ആയിരുന്നു എന്ന് സീമ. എനിക്ക് ഇഷ്ടം ഇല്ലാത്തത് ഞാൻ മുഖത്ത് നോക്കി പറയും. അതുതന്നെയാണ് എന്നെ സുരക്ഷതയാക്കിയതും.
സിനിമയിൽ നായികയായി എത്തിയപ്പോൾ തന്നെ സംവിധായകൻ ഐ വി ശശിയുടെ ആള് എന്നൊരു ഇമേജ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രേമാഭ്യർത്ഥനയോ മറ്റെന്തെങ്കിലും രീതിയിലോ തന്നെ ആരും സമീപിച്ചട്ടില്ല എന്നും പരസ്പരം ബഹുമാനം ഉണ്ടായിരുന്നു എന്നും സീമ വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…