വെള്ളമടിച്ചു കിറുങ്ങിയാൽ പിന്നെ പരാക്രമം വാഹനത്തിൽ കാണിക്കുന്ന പരാക്രമങ്ങൾ നിറഞ്ഞ വാർത്തകളിൽ ഒന്നുകൂടി ഇപ്പോൾ പുറത്തു വരുകയാണ്. കാക്കനാട് യുവാവ് മ.ദ്യല.ഹരിയിൽ വാഹനം ഓടിക്കുകയും കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകട പരമ്പര തന്നെ ഉണ്ടാക്കുകയും ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആണ് സംഭവം നടക്കുന്നത്. ദേശിയ പാത ആലുവ മുട്ടത്തും നിന്നും ആരംഭിച്ച കാര് ചെയ്‌സ് കാർ ചെയ്‌സ് അവസാനിക്കാൻ അവസാനം തൃക്കാക്കര ക്ഷേത്രത്തിന്റെ അടുത്തുള്ള പോസ്റ്റ് വേണ്ടി വന്നു. മ.ദ്യ ല.ഹരിയിൽ വാഹനം ഓടിച്ച യുവാവിനൊപ്പം സീരിയൽ നടിയും കാറിൽ ഉണ്ടായിരുന്നു.
കാർ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയും ആളുകൾ കൂടുകയും ചെയ്ത സമയത്തിൽ നടി മുങ്ങുക ആയിരുന്നു. എന്നാൽ പിന്നീട് കാറിൽ ഉണ്ടായിരുന്ന സീരിയൽ നടി അശ്വതി പിടിയിൽ ആയി. കൂടെ ഉണായിരുന്ന സുഹൃത്ത് നൗഫലിനെ നാട്ടുകാർ ആണ് പൊലീസിന് കൈമാറുന്നത്.
അമിത വേഗത്തിൽ ഓടിച്ച വാഹനം ഒരു കാറിലും നാല് ബൈക്കുകളിലും ആണ് ഇടിച്ചത്. യുവാവ് ആലുവ മുതൽ തന്നെ അമിത വേഗത്തിൽ അപകടകരമായ രീതിയിൽ ആയിരുന്നു വാഹനം ഓടിച്ചത്. വാഹനങ്ങളിലും ഇടിച്ചിട്ടും നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്നതോടെ ആണ് സംഭവം ഒരു ചെയ്‌സിങ് മോഡലിലേക്ക് മാറിയത്.
തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിന്റെ സമീപം വെച്ച് കാറിന്റെ ടയർ പൊട്ടി. എന്നാൽ പിന്നീടും വാഹനം ഓടിക്കാനുള്ള ശ്രമം നടത്തി എങ്കിൽ കൂടിയും നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിച്ചു നിൽക്കുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…