മലയാള സീരിയൽ രംഗത്തെ പ്രമുഖ നടിമാരിൽ ഒരാൾ ആണ് പ്രതീക്ഷ ജി പ്രതീപ്. സീരിയൽ രംഗത്ത് ശോഭിച്ചു നിൽക്കുന്ന നടി, മഴവിൽ മനോരമ ചനാലിന്റെ ഒന്നും ഒന്നും മൂന്ന് എന്ന ചാറ്റ് ഷോയിൽ എത്തിയയോടെയാണ് വിവാദങ്ങൾ ഉണ്ടായത്.
താൻ ചെറുപ്പം മുതലേ നടൻ വാലയുടെ ആരാധിക ആണെന്നാണ് പ്രതീക്ഷ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്നാണ് ഇരുവരും വിവാഹിതർ ആകുന്നു എന്നുള്ള വാർത്തകൾ എത്തിയത്.
എന്നാൽ അതിന് പ്രതികരണവുമായി നടൻ ബാല കഴിഞ്ഞു ദിവസം എത്തിയിരുന്നു. തന്നെ കുറിച്ചു എന്ത് വേണേലും പറഞ്ഞോളൂ, ആ പാവം പെണ്കുട്ടിയെ വെറുതെ വിടണം എന്നാണ് ബാല ലൈവിൽ എത്തി അപേക്ഷിച്ചത്.
വീഡിയോ,
ഇപ്പോഴിതാ പ്രതീക്ഷയും അപേക്ഷയുമായി എത്തിയിരിക്കുകയാണ്,
”ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഇഷ്ടമുള്ളവര്‍ എനിക്കവരെ ഇഷ്ടമാണ് ആരാധനയാണ് എന്നൊക്കെ പറയാറില്ലേ? ആ ഒരർത്ഥത്തിലാണ് ഞാനും പറഞ്ഞത്, ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്‍റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവർക്ക് നല്ല ബോധ്യമുണ്ട്. നേരിട്ടു കണ്ടപ്പോൾ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിൾ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതൽ വിഷമം”– പ്രതീക്ഷ പറഞ്ഞു.
വീഡിയോ കാണാം,
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…