Categories: GossipsPhoto Gallery

ഇന്നും മധുരപ്പതിനേഴിന്റെ സൗന്ദര്യം; 36 വയസുള്ള ശാലുവിന്റെ പുത്തൻ വീഡിയോ വൈറൽ…!!

മലയാളത്തിലെ അഭിനയ ലോകത്തിൽ വൈഭവം നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ശാലു മേനോൻ. തന്റേതായ അഭിനയ ശൈലി ഉള്ള താരം അഭിനയം കൊണ്ട് മാത്രമല്ല നൃത്തം കൊണ്ടും കഴിവ് തെളിയിച്ച ആൾ ആണ്.

ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്ന ശാലു ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആൾ കൂടി ആണ്. പ്രായം 36 കഴിഞ്ഞു എങ്കിൽ കൂടിയും ചേച്ചി അപാര സുന്ദരി ആണെന്ന് ആയിരുന്നു താരത്തിന്റെ പോസ്റ്റുകളിൽ ആരാധകർ കമന്റ് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ സജീവം ആയ പോസ്റ്റുകൾക്ക് മറുപടി നൽകാറും ഉണ്ട്. കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ ഉള്ള താരം ബ്രിട്ടീഷ് മാർക്കെറ്റ് എന്ന 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

സുരേഷ് ഗോപി , മോഹൻലാൽ , ജയറാം , കലാഭവൻ മണി തുടങ്ങിയ ഒട്ടേറെ താരങ്ങൾക്ക് ഒപ്പം ശാലു അഭിനയിച്ചിട്ടുണ്ട്.

കൂടാതെ സീരിയൽ രംഗത്ത് ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം ആണ് സജി ജി നായർ എന്ന ആളെ വിവാഹം കഴിച്ചത്.

പുത്തൻ റീൽസ് വിഡിയോകൾ ആയി ശാലു പലപ്പോഴും എത്താറുണ്ട്. അത്തരത്തിൽ ഇട്ട പുത്തൻ വീഡിയോ ആണ് വൈറൽ ആകുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago