ഉലകനായകൻ കമൽ ഹാസ്സന്റെ മകൾ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മകൾ കൂടി ആണ് ശ്രുതി ഹാസൻ. അഭിനയത്തിൽ ആണ് അച്ഛൻ തിളങ്ങിയത് എങ്കിൽ മകൾ സൗന്ദര്യം കൊണ്ടും ആരാധക ലോകം കീഴടക്കി കഴിഞ്ഞു. ഒട്ടേറെ ആരാധകർ ഉള്ള താരം സോഷ്യൽ മീഡിയയിൽ സജീവവും ആണ്.
താരങ്ങൾ ഇപ്പോൾ ഫോട്ടോ ഷൂട്ടുകൾ ഷെയർ ചെയ്യുന്ന കാലം ആണ്. ശ്രുതി ഷെയർ ചെയ്യുന്ന ഫോട്ടോകൾ എല്ലാം വേഗത്തിൽ വൈറൽ ആകാറുണ്ട്. ഗ്ലാമർ വേഷത്തിൽ പ്രത്യേക്ഷപ്പെടാൻ മടിയില്ലാത്ത താരം കൂടി ആണ് ശ്രുതി ഹാസൻ. പുത്തൻ ചിത്രത്തിലും താരം പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകൾ ആണ് കമെന്റുകൾ ആയി എത്തിയത്.
നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ ആയി എത്തിയത്. അതിനെല്ലാം ശ്രുതി മറുപടിയും നൽകിയിട്ടുണ്ട്. എന്നാൽ അതോടൊപ്പം ഒട്ടേറെ മോശം കമെന്റുകൾ ആണ് വന്നിരിക്കുന്നത്. തുട കൊള്ളാം എന്നും കീഴെ കാണാൻ കഴിയുന്നില്ല എന്നൊക്കെ കമെന്റുകൾ ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…