2008ൽ വിവാഹിതർ ആയ റിമി ടോമിയും ഭർത്താവും റോയ്‌സും 11 വർഷങ്ങൾക്ക് ശേഷം വേർപിയിരിക്കുന്നു. റിമി ടോമിയുടെ വിവാഹ മോചന വാർത്ത സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്നത്. സ്റ്റേജ് ഷോയിൽ കൂടി എത്തുകയും തുടർന്ന് പിന്നണി ഗായികയും അവതാരകയും ജയറാമിന്റെ നായികയായി സിനിമയിൽ അഭിനയിക്കുകയും ചെയ്ത, റിമി ടോമി റോയ്‌സ് ബന്ധം മാതൃക ദമ്പതികളുടെ കൂട്ടത്തിൽ തന്നെ ആയിരുന്നു.
ഇരുവരും പരസ്പര സമ്മത്തോടെയാണ് വേർപിരിയൽ ഹർജി നൽകിയിരിക്കുന്നത്. ഏപ്രിൽ 16ന് ആണ് റിമി ടോമി എറണാകുളം കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി നൽകിയത്.
എന്നാൽ ഇരുവരും തമ്മിൽ ഏറെ കാലമായി അകൽച്ചയിൽ ആണെന്നും ഇരുവരും പരസ്പ സമ്മത്തോടെയാണ് വിവാഹ മോചനം തേടുന്നതെന്നും ഒരു ഓണ്ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ തന്നെ ടിവി അവതാരകയായ റിമി ടോമി, തന്റെ വിവാഹ മോചനം സൂചിപ്പിച്ചിരുന്നു, കൂടാതെ, മറ്റൊരാളുമായി ഉള്ള പ്രണയവും റിമി വെളിപ്പെടുത്തിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…