ഇടക്കാലം കൊണ്ട് മലയാള ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ചാനലിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയലിലെ നായകന്റെ അമ്മയുടെ വേഷത്തിൽ എത്തുന്ന അറുപതിയൊന്ന് കാരിയായ നടിയുടെ നഗ്ന ദൃശ്യങ്ങൾ സമ്മതം ഇല്ലാതെ പകർത്തിയതായി പരാതിയുമായി നടി പോലിസ് സ്റ്റേഷനിൽ.
എറണാകുളം സ്വദേശി സിയ എന്ന 37 വയസ്സ് ഉള്ള യുവാവ് ആണ് നടിയെ ഫോണിൽ കൂടി പരിചയപ്പെട്ടതും തുടർന്ന് നിരന്തരമായ ഫോൺ സംഭാഷണത്തിൽ കൂടി ഇരുവരും കൂടുതൽ അടുക്കുകയും തുടർന്ന്, പരിചയത്തിന്റെ പിൻബലത്തിൽ നിരവധി തവണ വീട്ടിലും ഹോട്ടലിലും തന്നെ പീഡിപ്പിക്കുകയും തുടർന്ന് അനുവാദം ഇല്ലാതെ തന്റെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് ഒപ്പം, ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്ത് തന്റെ ജീവിതം തകർക്കാൻ ശ്രമിച്ചു എന്നാണ് നടി പരാതിയിൽ പറയുന്നത്.
പ്രതിയായ സിയ, വിദേശത്ത് ആണെന്നും അന്വേഷണം ആരംഭിച്ചു എന്നും അയാളെ നാട്ടിൽ എത്തിക്കാൻ ഉള്ള നടപടി ക്രമങ്ങൾ നടത്തി വരുക ആണ് എന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കായംകുളം പോലീസ് സ്റ്റേഷനിൽ ആണ് നടി പരാതി നൽകിയിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…