ഇപ്പോൾ സമത്വത്തിന്റെ കാലമാണ്, സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് നിരവധി ആളുകൾ, പ്രധാനമായും ആക്ടിവിസ്റ്റുകൾ പോരാടുന്നത്. അവർക്ക് വേണ്ടി രണ്ട് സുവർണ്ണ അവസരങ്ങൾ ആണ് ഈ വർഷം കാത്തിരിക്കുന്നത്.
സോഷ്യൽ ബ്ലോഗർ ശോഭയാണ് ആക്ടിവിസ്റ്റുകൾക്ക് ഉള്ള രണ്ട് സുവർണ്ണ അവസരങ്ങളെ കുറിച്ചു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്, അതിൽ ഒന്ന് തമിഴ് നാട്ടിൽ പൊങ്കൽ കാലത്ത് ഉത്സവമായി നടത്തുന്ന ജെല്ലിക്കെട്ട് ആണ്, ജനുവരി 15 മുതൽ 18 വരെയാണ് ജെല്ലിക്കെട്ട് നടക്കുന്നത്, പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന ഇവിടേക്ക് യുവതികൾ സ്ത്രീ സമത്വത്തിന് വേണ്ടി എത്തണം എന്നാണ് ശോഭ പറയുന്നത്.
രണ്ടാമതായി ഉള്ളത് കുംഭമേളയാണ്, ജനുവരി 15 മുതൽ മാർച്ച് 4ആം തീയതി വരെയാണ് കുംഭ മേള നടക്കുന്നത്, അലഹാബാദിൽ തൃവേണി സംഗമതീരത്ത് വെച്ചാണ് കുംഭമേള നടക്കുന്നത്, രാവിലെ 4 മണിക്ക് ദിവ്യസ്നാനം നടക്കുന്നത്, അതിന് ശേഷം നിങ്ങളുടെ പുണ്യ ശരീരം എല്ലാവർക്കും തൊട്ട് തൊഴാൻ ഉള്ള അവസരവും നൽകണം എന്നാണ് ആക്ടിവിസ്റ്റുകൾക്ക് യുവതി നൽകുന്ന വിലപ്പെട്ട ഉപദേശം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…