തെന്നിന്ത്യൻ സിനിമ ലോകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് സോനാ ഹെയിഡൻ. മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സ്വന്തമായ നിർമാണ കമ്പനിയും താരത്തിന് ഉണ്ട്. സിനിമക്ക് ഒപ്പം തന്നെ സ്ത്രീകൾക്ക് വേണ്ടി വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന ഒരു ഷോപ്പും താരത്തിന് ഉണ്ട്.
2008 ൽ പുറത്തിറങ്ങിയ കുസേലൻ എന്ന ചിത്രത്തിൽ കൂടി വലിയ ശ്രദ്ധ നേടിയ താരം നിരവധി ഗ്ലാമർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലും അടക്കം ഗ്ലാമർ ഗാനരംഗങ്ങളിൽ കൂടിയും സോനാ കൂടുതൽ ശ്രദ്ധ നേടിയത്. ഒപ്പം കർമ്മയോദ്ധ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മലയാളത്തിൽ മോഹൻലാലിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.
അവസാനമായി കഴിഞ്ഞ വര്ഷം മലയാളത്തിൽ പുറത്തിറങ്ങിയ പച്ചമാങ്ങാ എന്ന ചിത്രത്തിൽ പ്രതാപ് പോത്തന്റെ നായികയായി എത്തിയ സോനാ ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. സിനിമയുടെ ട്രെയിലറിനും മറ്റും ലഭിച്ച സ്വീകാര്യത എന്നാൽ സിനിമക്ക് തീയറ്ററിൽ ലഭിച്ചില്ല. ചിത്രം പരാജയം ആകുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ വേഷ വിധാനത്തോട് അനുബന്ധിച്ചു കേട്ട വിവാദങ്ങൾക്ക് മറുപടി നൽകിയത് ഇങ്ങനെ ആണ്.
ഒരു കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തരുത്. അത് തന്റെ ജോലിയാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിലെ സ്ത്രീകൾ ധരിച്ചിരുന്ന വേഷം ആണ് താൻ പച്ചമാങ്ങാ എന്ന ചിത്രത്തിൽ ധരിച്ചത്. അതിനെ മോശമായി കാണേണ്ട ആവശ്യം ഇല്ല.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…