കൃത്യമായ സിനിമ പാരമ്പര്യത്തോടെ അഭിനയ മേഖലയിൽ എത്തിയ താരം ആണ് സോനാക്ഷി സിൻഹ. കാല കാലഘട്ടത്തിൽ സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്നും സൽമാൻ ഖാൻ നായകനായി എത്തിയ ദബാംഗ് എന്ന മാസ്സ് ആക്ഷൻ ചിത്രത്തിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരം സ്വന്തമാക്കി.
സിനിമ ജീവിതമാരംഭിച്ച സോനാക്ഷി 2005 ൽ പുറത്തിറങ്ങിയ മേര ദിൽ ലേകേ ദേഖോ പോലെയുള്ള ചിത്രങ്ങൾക്കുവേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരുന്നു. 2010 ൽ പുറത്തിറങ്ങിയ ദബാംഗിൽ സൽമാൻ ഖാനോടൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ നിലപാടുകൾ എന്നും തുറന്നു പറയാൻ മടിയില്ലാത്ത ബോളിവുഡ് താരങ്ങളിൽ ഒരാളാണ് സോനാക്ഷി.
തന്റെ വെട്ടി തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് നിരവധി വിമർശനങ്ങളും അതോടൊപ്പം ട്രോളുകളും വാങ്ങി കൂട്ടുന്ന താരം കൃത്യമായ മറുപടി നൽകാറും ഉണ്ട്. ഫോട്ടോകളും തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും സോനാക്ഷി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചിലപ്പോൾ താരം സൈബർ അക്രമങ്ങൾക്ക് വിധേയമാവുകയും ചെയ്യാറുണ്ട്.
സിനിമയിൽ നായകന്മാരിൽ നിരവധി ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിൽ അവർക്കൊപ്പം ഇനി അഭിനയിക്കില്ല എന്നുള്ള തീരുമാനത്തിൽ ആണ് താരം. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യം ഉണ്ടാകും. നായികമാര്‍ രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച് സുഗന്ധ ലേപനങ്ങളും പൂശി സെറ്റിലേക്ക് എത്തുമ്പോള്‍ നായകന്‍ വരുന്നത് തലേന്നു കഴിച്ചതിന്റെ കെട്ടുവിടാതെയായിരിക്കും. എന്നിട്ട് അതിന്റെ കുഴപ്പങ്ങളെല്ലാം നമ്മുടെ ശരീരത്തിലാകും തീർക്കുന്നത്.
കൂടാതെ ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെയും കൃത്യ സമയത്ത് എത്താതെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര്‍ മുതലെടുക്കും. ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മാറിടങ്ങള്‍ ശരീരത്തില്‍ ചില നടൻമാർ അമർത്താറുണ്ട്. ഈ അവസരങ്ങളില്‍ നായിക വീര്‍പ്പു മുട്ടിലിലായിരിക്കും. അതൊന്നും ആരും അറിയുന്നില്ല. ഇതെല്ലാം കൊണ്ട് ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി വ്യക്തമാക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…