Categories: Gossips

താൻ സിനിമ സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടതുകൊണ്ടാണ് സോനാക്ഷി സിൻഹക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്; പൂജ മിശ്ര വെളിപ്പെടുത്തുന്നു..!!

ദാബഗ്ഗ് എന്ന ചിത്രത്തിൽ കൂടി സൽമാൻ ഖാന്റെ നായിക ആയിരുന്നു 2010 ൽ സോനാക്ഷി സിൻഹ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുന്ന ഫിലിം ഫെയർ അവാർഡ് നേടിയ ആൾ ആയിരുന്നു സോനാക്ഷി സിൻഹ.

തുടർന്ന് റൗഡി റാത്തോഡ്, സൺ ഓഫ് സർദാർ, ദബാംഗ്ഗ് 2 തുടങ്ങിയ ചിത്രങ്ങളിൽ കൂടി സോനാക്ഷി തന്റെ ബോളിവുഡ് സിംഹാസനം ഉറപ്പിച്ചെടുക്കുകയും ചെയ്തു. എംപിയും രാഷ്ട്രീയ നേതാവും ആയിരുന്ന ശത്രുഘ്‌നൻ സിഹ്നയുടെ മകൾ കൂടി ആണ് സോനാക്ഷി.

2005 ൽ മേരാ ദിൽ ലേകെ ദേഖോ തുടങ്ങിയ ചിത്രങ്ങളുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്‌ത കോസ്റ്റ്യൂം ഡിസൈനറായാണ് സിൻഹ തന്റെ കരിയർ ആരംഭിച്ചത്. ദബാഗ്ഗിൽ നാടൻ പെൺകുട്ടിയുടെ വേഷത്തിൽ അഭിനയിക്കാൻ വേണ്ടി മൂന്നുകിലയോളം ഭാരം കുറച്ചാണ് താരം എത്തിയത്.

എന്നാൽ ഇപ്പോൾ ശത്രുഘ്‌നൻ സിന്ഹക്കും മകൾ സോനാക്ഷി സിൻഹക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ നടത്തി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരം പൂജ മിശ്ര. സൊനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം നശിപ്പിച്ചു എന്നാണ് താരം ഇപ്പോൾ ആരോപണം നടത്തുന്നത്.

എംപിയുടെ മകൾ സൊനാക്ഷിക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി സിനിമ സംവിധായകർക്കും നിർത്തകൾക്കും ഒപ്പം കിടക്ക പങ്കിടാൻ ശത്രുഘ്‌നൻ സിൻഹ തന്നോട് ആവശ്യപ്പെട്ടു എന്നുള്ള ആരോപണം ആണ് പൂജ നടത്തിയത്. 2007 മുതൽ 14 വരെ ലോഗന്ദ്‌ലയിലെ തന്റെ അപ്പാർമെന്റിന് മുകളിൽ ആണ് ശത്രുഘ്‌നൻ സിൻഹയും കുടുംബം താമസിച്ചിരുന്നത്.

ഈ സമയത്തിൽ അവർ തനിക്ക് എതിരെ ദുർമന്ത്രവാദം നടത്തി എന്നും അങ്ങനെ തന്റെ ജീവിതം നഗര തുല്യമായി എന്നും താരം ആരോപിക്കുന്നു. സൊനാക്ഷിക്ക് ആഗ്രഹം ശരിക്കും ഫാഷൻ ഡിസൈനർ ആകാൻ ആയിരുന്നു. എന്നാൽ സിനിമ താരം ആകുന്നതിന് വേണ്ടി തന്നെ പലർക്കും മുന്നിൽ കാഴ്ച വെക്കുക ആയിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ എതിരെ ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ രംഗത്ത് വന്നു. പൂജക്ക് ഇപ്പോൾ ആവശ്യം ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധൻ ആണ്. തന്റെ കുടുംബത്തിനെതിരെയുള്ള ഈ ആരോപണങ്ങൾ തന്നെ അവരുടെ മാനസിക ആരോഗ്യം ശരിയല്ല എന്നുള്ളതിനുള്ള തെളിവ് ആണ്.

സാധാരണ ഇത്തരത്തിൽ ഉള്ള വാർത്തകളോട് പ്രതികരിക്കാറില്ല എങ്കിൽ കൂടിയും മാധ്യമങ്ങൾ നിരുത്തരവാദപരമായ സമീപനമാണ് തന്നെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത് എന്നും ലവ് സിൻഹ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago