തന്റെ ഇരുപത്തിയഞ്ചാം വയസിൽ ബംഗാളി സിനിമയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ശ്രീ ലേഖ. നിരവധി ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചട്ടുള്ള താരത്തിന് കെ ഹിന്ദിയിൽ നിന്നും അതുപോലെ മലയാള സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സിനിമയിൽ കൂടെ അഭിനയിച്ച അല്ലെങ്കിൽ നിർമാതാവിന് എതിരെയോ സംവിധായകന് എതിരെയോ നടന്മാർക്ക് എതിരെയോ ആരോപണങ്ങൾ ഉന്നയിക്കാത്ത താരങ്ങൾ വിരളമായി വരുന്ന കാലം ആണ് ഇത്.
അമ്മ വേഷങ്ങളിൽ അടക്കം തിളങ്ങി നിൽക്കുന്ന താരം ഇന്നും അഭിനയ ലോകത്തിൽ സജീവം ആണ്. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. എനി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താങ്കൾക്ക് മോശം അനുഭവം അവിടെന്നു നിന്ന് നേരിടേണ്ടി വന്നിട്ട് ഉണ്ടോ എന്നാണ് അവതാരകൻ താരത്തിനോട് ചോദിച്ചത്. ഉണ്ട് എന്ന് തന്നെ ആയിരുന്നു താരത്തിന്റെ മറുപടിയും.
എന്നാൽ നോ എന്നായിരുന്നു അത്തരത്തിൽ ഉള്ള ക്ഷണം ലഭിച്ചപ്പോൾ തന്റെ മറുപടി എന്നും ശ്രീലേഖ പറയുന്നു. താരത്തിന്റെ വാക്കുകളിൽ കൂടി..
എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകൾ നടിമാർക്ക് ഉണ്ടാകാറുണ്ടെന്നും മലയാളം ഇൻഡസ്ട്രിയൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം ലഭിച്ചെന്നും ഒരു നൃത്ത രംഗത്തിനായി സൈറ്റിൽ ചെന്നപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു. ഇ കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു അതിന് പിന്നാലെ ആ സിനിമയിലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഫീൽഡ് വിട്ടെന്നും താരം പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…