Categories: Gossips

ഇന്ന് കാവ്യച്ചേച്ചി ജഡ്ജിക്ക് സ്വന്തം; നടിയെ പിന്തുണക്കുന്ന ആളുകളുടെ യഥാർത്ഥ മുഖം വെളിച്ചത്ത് കൊണ്ടുവന്നു അഭിഭാഷകൻ ശ്രീജിത്ത് പെരുമന..!!

കേരളത്തിൽ ഇന്നും ഏറെ ചർച്ച ആകുന്ന കേസുകളിൽ ഒന്നാണ് കൊച്ചിയിൽ പ്രമുഖ നടിക്ക് ഉണ്ടായ സംഭവം. കേസിൽ നടൻ ദിലീപ് കുറ്റാരോപിതൻ ആയി എങ്കിൽ കൂടിയും സത്യം തെളിയിക്കാൻ ഇതുവരെയും പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

സംഭവം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു എങ്കിൽ കൂടിയും ഇപ്പോൾ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ആണ് വീണ്ടും ദിലീപ് മാധ്യമ വേട്ടക്ക് ഇരയാകാൻ കാരണം ആകുന്നത്. കൊച്ചി നടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്നുള്ള കേസിൽ കഴിഞ്ഞ ദിവസം ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ദിലീപ് വിഷയം കൊടുക്കുമ്പോൾ അനുകൂലിച്ചും പ്രസ്തികൂലിച്ചും നിരവധി ആളുകൾ ആണ് രംഗത്ത് വരുന്നത്. അത്തരത്തിൽ ദിലീപിന് അനുക്കൂലമായി സംസാരിക്കുന്ന ആൾ ആണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. അഭിഭാഷകൻ ആണെങ്കിൽ കൂടിയും സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട് ശ്രീജിത്ത്.

അത്തരത്തിൽ ദിലീപിന് ജാമ്യം ലഭിച്ച വാർത്തക്ക് കീഴിൽ യുവാവ് നൽകിയ കമന്റ് പോസ്റ്റ് ആക്കി ഷെയർ ചെയ്തിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഇന്ന് കാവ്യയേച്ചി ജഡ്ജിക്ക് സ്വന്തം എന്ന് ആയിരുന്നു കമന്റ് എത്തിയത്.

നടിക്ക് നീതി കിട്ടാൻ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന യുദ്ധക്കളത്തിലെ മുന്നണി പോരാളിയുടെ കമെന്റാണ് ഇത്. എത്ര മൂടിവെച്ചാലും ഇവന്റെയൊക്കെ ഉള്ളിലെ പൊട്ടൻഷ്യൽ റേ പ്പി സ്റ്റ് ഇങ്ങനെ ഇടയ്ക്കു തികട്ടി പുറത്തേക്കു വരും, സംഗതി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്.

ഈ പോരാട്ടങ്ങൾ എല്ലാം നടിക്ക് നീതി കിട്ടാൻ ഉള്ളതാണല്ലോ എന്ന് കരുതുമ്പോൾ ആണ് ഒരാശ്വാസം എന്നും ശ്രീജിത്ത് കുറിക്കുന്നു.

ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെ

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago