തന്റെ നിലപാടുകൾ എന്നും തുറന്നു പറയാൻ മടിയില്ലാത്ത ഒരു സ്ത്രീ സമൂഹം ഇന്ന് മലയാളക്കരയിൽ ഉണ്ട്. അതിന്റെ ഭാഗം ആണ് ശ്രീലക്ഷ്മി അറക്കൽ എന്ന കണ്ണൂരുകാരി. യുവ സമൂഹത്തിന്റെ സ്വരം. തന്റെ സ്വയം – ഭോഗത്തെ കുറിച്ച് വിവരണം നടത്തി ശ്രദ്ധ നേടിയ താരം പല തരത്തിൽ ഉള്ള പ്രസ്താവനകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്.
താൻ നടത്തിയ പ്രസ്താവനകൾ കൊണ്ട് തനിക് ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടായി എന്ന് ശ്രീലക്ഷ്മി അഭിമുഖത്തിൽ പറയുന്നു. സൗഹൃദങ്ങൾ നഷ്ടമായി വഴി പിഴച്ചു പോയി എന്ന് പലരും പറഞ്ഞു.
ആർത്തവ സമയത് താൻ അമ്പലത്തിൽ പോയിട്ടുണ്ട് എന്ന് പറയുന്ന ശ്രീലക്ഷ്മി. അമ്പലത്തിൽ ആർത്തവ സമയത്തു കയറാൻ പാടില്ല എന്ന് പറയുന്നത് ഒരു അനാചാരം ആണെന്ന് ശ്രീലക്ഷ്മി പറയുന്നു. ഇന്റർവ്യൂ കാണാം
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…