വിവാദങ്ങൾ എന്നും കൂടെപ്പിറപ്പായി ഉള്ള ആൾ ആണ് സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയായ ശ്രീലക്ഷ്മി അറക്കൽ. ഇപ്പോൾ ശ്രീലക്ഷ്മി വിവാഹത്തെ കുറിച്ചും ലൈ.ഗീക ശേഷിയെ കുറിച്ചും കൊണ്ടുള്ള പോസ്റ്റ് ആണ് വിവാദമായിരിക്കുന്നത്. പങ്കാളി ആയി എത്തുമ്പോൾ പുരുഷന്റെ ലൈ.ഗീക ശേഷി അളക്കണമെന്ന് ആയിരുന്നു ശ്രീലക്ഷ്മി കുറിച്ചത്.
പുരുഷന്റെ ലൈം.ഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈം.ഗിക സംതൃപ്തി തരാൻ കഴിയുന്നുണ്ടോ എന്നും വിവാഹത്തിനു മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്കുട്ടികൾ ഉറപ്പു വരുത്തണമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്നതും സ്ത്രീകൾ ലൈം.ഗികതയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റാണിതെന്നാണ് ഉയരുന്നു വിമർശനം.
എങ്ങനെയാണ് എല്ലാ സ്ത്രീകളുടെ ലൈം.ഗിക ആവശ്യങ്ങളെ പറ്റി ശ്രീലക്ഷ്മി അറയ്ക്കലിന് സംസാരിക്കാനാവുകയെന്ന ചോദ്യവുമുയരുന്നു. ഒപ്പം ട്രാൻസ്‌ജെന്റർ വ്യക്തികളെ ഇകഴ്ത്തുന്നതാണ് ശ്രീലക്ഷ്മിയുടെ പരാമർശം എന്നും വിമർശനമുണ്ട്. സ്ത്രീകൾ അടക്കം നിരവധി ആളുകൾ ശ്രീലക്ഷ്മിക്ക് എതിരെ ചോദ്യങ്ങളുമായി എത്തി. ഉത്തരം മുട്ടിയതോടെ ആണ് ശ്രീലക്ഷ്മി പോസ്റ്റ് മുക്കിയത് എന്നാണ് വിമർശകർ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…