കഴിഞ്ഞ ദിവസം ആയിരുന്നു നടൻ ശ്രീനാഥ് ഭാസി പ്രമുഖ യൂട്യൂബ് ചാനലിന്റെ അവതാരകയോട് സ്ത്രീത്വത്തിന് മോശം ആകുന്ന തരത്തിൽ ഉള്ള ചീത്തകൾ വിളിച്ചു എന്നും തെറി വിളിച്ചു എന്നും പറഞ്ഞു നടനെതിരെ മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരവുമായി എത്തിയിരിക്കുകയാണ് നടൻ ശ്രീനാഥ് ഭാസി. തന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ ആയിരുന്നു ശ്രീനാഥുമായി തർക്കം ഉണ്ടാകുന്നത്.
എന്നാൽ ഇന്നലെ റിലീസ് ചെയ്ത ചട്ടമ്പി കാണാൻ ശ്രീനാഥ് ഭാസി എത്തിയപ്പോൾ ആയിരുന്നു മാധ്യമങ്ങൾ അദ്ദേഹത്തിനെ വളയുകയും ഈ വിഷയത്തിൽ ശ്രീനാഥ് തന്റെ അഭിപ്രായം വെളിപ്പെടുത്തുകയും ചെയ്‌തത്. എന്റെ ഭാഗത്തിൽ നിന്നും തെറ്റായി ഒന്നും സംഭവിച്ചട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യൻ എന്ന പേരിൽ താൻ മറുപടി കൊടുത്തു. ആരെയും തെറി വിളിച്ചട്ടില്ല. അവരോട് മോശമായി പെരുമായിട്ടില്ല – ശ്രീനാഥ് ഭാസി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…